Wed. Jan 22nd, 2025
കൊച്ചി:

സ്വര്‍ണ വില 30,000 കടന്നു മുന്നേറുകയാണ്. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന്‍റെ വില 30,160 രൂപയിലെത്തി.ഗ്രാമിന് 20 രൂപ കൂടി 3,770 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസം രണ്ടാം തവണയാണ് പവന്‍റെ വില 30,000 കടക്കുന്നത്. അതെ സമയം, എണ്ണവില മാറ്റമില്ലാതെ തുടരുകയാണ്. പെട്രോള്‍ ലിറ്ററിന് 75 രൂപ 58 പൈസയും, ഡീസലിന് 70 രൂപ  34 പൈസയുമാണ് ഇന്നത്തെ വില.

By Arya MR