Tue. Jan 21st, 2025

ഓക്‌ലാൻഡ്:

ന്യൂസിലാൻഡ് പരമ്പരയിൽ രണ്ടാമതും വിജയക്കൊടി പാറിച്ച ഇന്ത്യയ്ക്ക് രസകരമായ ശാപം നൽകി ന്യൂസിലാൻഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍. ടി ട്വൻറിയിലെ അഞ്ച് മത്സരങ്ങളിലെ ആദ്യ രണ്ടിലും ഇന്ത്യ ജയിച്ച സാഹചര്യത്തിൽ ഇനി വരുന്ന മൂന്ന് മത്സരങ്ങൾ ന്യൂസിലൻഡിന് വളരെ നിർണായകമാണെന്നിരിക്കയാണ് ഗപ്റ്റില്‍ ഇന്ത്യൻ ബൗളർ ജസ്പ്രീത് ബൂംറയെ ശപിച്ചിരിക്കുന്നത്.  ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബൂംറ  ബൂമ്രയ്ക്ക് മോശം മത്സരങ്ങള്‍ ഉണ്ടാവട്ടെയെന്നാണ് ഗപ്റ്റില്‍ പറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam