Wed. Jan 22nd, 2025
ദില്ലി:

അസമിൽ നിന്ന് വേർപെട്ട് പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും അമിത്ഷായും ചേർന്നാണ് കരാർ ഒപ്പുവെച്ചത്. ചരിത്ര ദിനമാണിന്നെന്നും അസമിന്‍റെ അതിർത്തി രേഖകൾ ഒരിക്കലും മാറ്റി വരയ്ക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam