Thu. Mar 13th, 2025
ന്യൂഡൽഹി

 

രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നാഷണൽ  സർവേയിലാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും,ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമാണ് രണ്ടാം സ്ഥാനം നേടിയത്. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മൂന്നാം സ്ഥാനത്തുണ്ട്. 18 ശതമാനം വോട്ടോടെയാണ് യോഗി ആദിത്യനാഥ് ഒന്നാമതെത്തിയത്.