Wed. Jan 22nd, 2025
റിയാദ്:

സൗദിയിൽ മലയാളി നഴ്സിനെ ബാധിച്ചത് കൊറോണ വൈറസ് അല്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. സയന്റിഫിക് റീജണല്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നഴ്സിനെ ബാധിച്ചത്  മെർസ് എന്നറിയപ്പെടുന്ന മിഡിൽ ഈസ് റെസ്പിറേറ്ററി സിൻഡ്രോം ആണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. യു​വ​തി​യു​ടെ നി​ല മെ​ച്ച​പ്പെ​ടു​ന്ന​താ​യും  രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലെറ്റ് അറിയിച്ചു. നിലവിൽ സൗ​ദി​യി​ലെ അ​സീ​ര്‍ നാ​ഷ​ണ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അവർ .