Sun. Dec 22nd, 2024
മുംബൈ

 

ഇനിമുതൽ മുംബൈ നഗരത്തിലെ മാളുകൾ,ഷോപ്പിങ് കോംപ്ളെക്സുകൾ ,കടകൾ,റെസ്റ്ററന്റുകൾ,എന്നിവ ൨൪ മണിക്കൂറും പ്രവർത്തിക്കും. ഈ മാസം 27 മുതലാണ് നൈറ്റ് ലൈഫ് പദ്ധതി പ്രാബല്യത്തിൽ വരിക.മുഖ്യമന്ത്രി ഉദ്ധവ് താക്കറേയുടെ മകൻ സംസ്ഥാന ടൂറിസം മന്ത്രിയായ ആദിത്യ താക്കറെയുടെ സ്വപ്ന പദ്ധതിയാണിത്. രാത്രി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പോലീസ് സുരക്ഷാ ആവശ്യമെങ്കിൽ പണം അടക്കേണ്ടി വരും.