Sun. Dec 22nd, 2024
ഡൽഹി

 രാ​ജ്യ​ത്തെ ഫാ​സ്റ്റ് മൂ​വിം​ഗ് ക​ണ്‍​സ്യൂ​മ​ര്‍ ഗു​ഡ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന  ​ഉ​ത്പ​ന്ന വി​ഭാ​ഗ​ത്തി​ന്‍ വി​ല്പ​ന വ​ള​ര്‍​ച്ചയില്‍ ഇടിവെന്ന് വി​പ​ണി ഗ​വേ​ഷ​ക​രാ​യ നീ​ല്‍​സ​ന്‍. 2018 ല്‍ 13.5 ശ​ത​മാ​നം രേഖപ്പെടുത്തിയ വളര്‍ച്ച 2019 ആയപ്പോഴേക്കും  9.7 ശ​ത​മാ​നത്തിലേക്ക് താഴ്ന്നു. ഓരോ മൂന്നു മാസത്തിലും വില്‍പ്പന വളര്‍ച്ച കുറയുകയാണെന്നാണ് റിപ്പോര്‍ട്ട്. നാ​ലു​ല​ക്ഷം കോ​ടി രൂ​പ​യു​ടെ വി​റ്റു​വ​ര​വു​ള്ള​താ​ണ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ അടങ്ങുന്ന എ​ഫ്‌എം​സി​ജി വിപണി.