Mon. Dec 23rd, 2024
തിരുവനന്തപുരം:

ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തി.  നിരന്തരം കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്താനുള്ള കാരങ്ങളിൽ ഒന്നാണ്. ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ചാണ് നടപടി.മെയ്യ്‌ 31 ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് നടപടി. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. സ്ഥാനത്ത് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡി.ജി.പിയും  ജേക്കബ് തോമസാണ്.