Wed. Jan 22nd, 2025
ഇംഗ്ലണ്ട്

 63 ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സമ്പത്ത് 2018-19 സാമ്പത്തിക വർഷത്തെ  കേന്ദ്ര ബജറ്റിനേക്കാൾ കൂടുതലാണെന്ന് ഓക്സ്ഫാം.എകദേശം ഇരുപത്തി അഞ്ച് കോടി രൂപയോളം വരും ഇവരുടെ സമ്പത്തെന്നാണ്  ഓക്സ്ഫാം റിപ്പോർട്ട് വ്യക്തമാക്കുന്നത്. തൊള്ളായിരത്തി അമ്പത്തിമൂന്ന്‌  ദശലക്ഷം ആളുകൾ കൈവശം വച്ചിരിക്കുന്ന സമ്പത്തിന്റെ നാലിരട്ടിയിലധികമോ ജനസംഖ്യയുടെ എഴുപത്  ശതമാനമോ ആണ് ഇന്ത്യയിലെ ഈ 1 ശതമാനം ജനസംഖ്യയിൽ പെട്ട കോടീശ്വരന്മാരുടേതെന്ന് റിപ്പോർട്ടിൽ പറയുന്നു