Wed. Jul 9th, 2025
പാക്കിസ്ഥാൻ:

 
രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ രൂപീകരണംതന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്. രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.