29 C
Kochi
Wednesday, September 22, 2021
Home Tags Pakisthan

Tag: Pakisthan

കശ്‍മീരിൽ ​ഒരു പാ​ക് സൈ​നി​ക​നെ ഇന്ത്യന്‍ സേന വ​ധി​ച്ചു

ജമ്മുകശ്മീർ: ജ​മ്മു​കാ​ഷ്മീ​രി​ലെ കു​പ്‌​വാ​രയില്‍ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​നി​ര്‍​ത്ത​ല്‍ കരാര്‍ ലം​ഘ​നത്തിനെ തുടർന്ന് നടന്ന  ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു പാ​ക് സൈ​നി​ക​നെ ഇന്ത്യ വ​ധി​ച്ചു.സം​ഭ​വ​ത്തി​ല്‍ ഒ​ന്നി​ലേ​റെ സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ്  വി​വ​രം. നീ​ലം വാ​ലി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് ഭീ​ക​ര​ര്‍​ക്ക് നു​ഴ​ഞ്ഞു ക​യ​റാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​യാ​ണ് പാ​ക്കി​സ്ഥാ​നെ​ന്ന് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​രോ​പി​ച്ചി​രു​ന്നു.

 ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് ഷൊയ്ബ് അക്തര്‍

പാകിസ്ഥാന്‍:ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി പാക് മുന്‍ താരം ഷൊയ്ബ് അക്തര്‍. ഡേവിസ് കപ്പും കബഡിയും നമ്മള്‍ ഒരുമിച്ച് കളിക്കുന്നു. പിന്നെ ക്രിക്കറ്റ് കളിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് അദ്ദേഹം ചോദിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ഷൊയ്ബ് അക്തര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഏഷ്യാകപ്പിലും ചാമ്പ്യന്‍സ് ട്രോഫിയിലും...

രാജ്യം വിട്ട് പോയവരുടെ സ്വത്ത് വിറ്റഴിക്കാനൊരുങ്ങി അമിത് ഷാ 

ന്യൂ ഡൽഹി: ചൈനയുടെയും,പാക്കിസ്ഥാന്റെയും പൗരത്വം സ്വീകരിച്ച്  രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കൾ വിറ്റഴിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്തത്തിൽ മന്ത്രിമാരുടെ സമിതി രൂപികരിച്ചു. 9400 സ്വത്തുക്കളാണ് ഇത്തരത്തിൽ വിറ്റഴിക്കാനുള്ളത്. ഇതിൽ ഒന്പതിനായിരത്തി 280 സ്വത്തുക്കൾ പാക് പൗരത്വം സ്വീകരിച്ചവരുടെയും, 126 സ്വത്തുക്കൾ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടെയുമാണ്. ഇത് വിറ്റഴിക്കുന്നതുവഴി...

ഗൾഫ് മേഖലയിലെ സംഘര്‍ഷം അഫ്‌ഗാന്‍ സമാധാന പ്രക്രിയയെ സാരമായി ബാധിക്കുമെന്ന് പാക്കിസ്ഥാന്‍

സൗദി:   ഗൾഫ് മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗുരുതര ആഗോള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നു പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി ഷാഹ് മഹ്‌മൂദ്‌ ഖുറൈശി. ഗൾഫ് മേഖലയിലെ സംഭവ വികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സൗദിയിലെത്തിയപ്പോഴാണ് പരാമർശം.സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാനും പ്രാദേശിക സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാനും നയതന്ത്ര...

രാജ്യദ്രോഹക്കേസിൽ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി

പാക്കിസ്ഥാൻ:   രാജ്യദ്രോഹക്കേസില്‍ മുന്‍ പ്രസിഡന്റും മുന്‍ പട്ടാള മേധാവിയുമായ പര്‍വേസ് മുഷറഫിന്റെ വധശിക്ഷ റദ്ദാക്കി ലാഹോര്‍ ഹൈക്കോടതി. മുഷറഫിന് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ രൂപീകരണംതന്നെ നിയമവിരുദ്ധമാണെന്ന് ലാഹോര്‍ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ലാഹോര്‍ ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് വിധി റദ്ദാക്കിയത്. രാജ്യദ്രോഹക്കേസിന്റെ നടപടികള്‍ക്കെതിരെ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചു.

2020 ദുബായ് എക്സ്പോയിൽ സ്ഥലം വില്പനക്ക്

ഇസ്ലാമാബാദ്:   രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സഹായിക്കുന്നതിനായി ധനസമാഹരണത്തിനുള്ള ശ്രമത്തിൽ പാക്കിസ്ഥാൻ ഒരുങ്ങുന്നു. ദുബായിലെ എക്‌സ്‌പോ 2020 ൽ സർക്കാർ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ ഭൂമി വിൽക്കാൻ പാക്കിസ്ഥാൻ സർക്കാർ തീരുമാനിച്ചു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഉപയോഗശൂന്യമായ സംസ്ഥാന സ്വത്തുക്കൾ വിൽക്കുന്നതിന്റെ പ്രധാന...

യുവജനതയുടെ പുരോഗമനത്തിനായി ‘കാമ്‌യാബ് ജവാൻ പ്രോഗ്രാമിനു’ തുടക്കം കുറിച്ച് ഇമ്രാൻ ഖാൻ

  ഇസ്ലാമാബാദ് : വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വായ്പ ലഭ്യമാക്കുന്നതിനുമായി 'കാമ്‌യാബ് ജവാൻ പ്രോഗ്രാമിന്' തുടക്കം കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ.രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി 100 ബില്യൺ പാക്കിസ്ഥാനി രൂപ തെഹ്രീക് - ഇ ഇൻസാഫ് നു അനുവദിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഇതിൽ തന്നെ...

പാക്കിസ്ഥാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിൽ തുടരും

പാരീസ്:  പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു.തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം 2018 ജൂണിൽ പാകിസ്ഥാനെ ഭീകര ധനസഹായത്തിന് ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബർ വരെ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 27...