Wed. Jan 22nd, 2025
തിരുവനന്തപുരം:

 
കെ എസ് ആർ ടി സി 900 ബസ്സുകൾ വാങ്ങാൻ ഒരുങ്ങുന്നു. ബസ്സുകൾ വാങ്ങാൻ കിഫ്‌ബി ഇളവുകൾ അനുവദിക്കും. ഡിപ്പോകൾ ഈടു നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിനു പുറമെ പലിശയിലും ഇളവുകൾ നൽകും. യൂണിയനുകളുമായുള്ള ചർച്ചയിലാണ് കിഫ്‌ബി വഴി ബസ്സുകൾ വാങ്ങാൻ തീരുമാനമായത്. ഏഴു ഡിപ്പോകളിലെ വരുമാനം നൽകണം എന്നായിരുന്നു കിഫ്‌ബിയുടെ നിലവിലെ വ്യവസ്ഥ.