Sun. Feb 23rd, 2025
കൊച്ചി:

പെണ്‍കുട്ടിയെ കൊലപ്പെടുത്തി കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ സുഹ‍ൃത്ത് പിടിയില്‍. മരടി സ്വദേശിയായ ഈവയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ സഫറിനെ പോലീസ് കസ്ററഡിയിലെടുത്തു. പ്രതി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ഉപേക്ഷിച്ച കാട്ടില്‍ പരിശോധന തുടരുകയാണ്. കൊലപാതക സമയത്ത് സഫര്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.