Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ടെലികോം മേഖലയില്‍ നിന്നുള്ള വരുമാനം ബജറ്റില്‍ 13,000 കോടി രൂപയില്‍ നിന്ന് 50,000 കോടിയിലധികം രൂപയാക്കി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍.

നേരത്തെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അവലോകന ഹരജിയില്‍ ലൈസന്‍സ് ഫീസ്, സ്‌പെക്ട്രം യൂസര്‍ ചാര്‍ജുകള്‍ എന്നീ രൂപത്തില്‍ 1.47 ട്രില്യണ്‍ രൂപ ടെലികോസില്‍ നിന്ന് കേന്ദ്രം ഈടാക്കിയിരുന്നു.

ടൊലികോം കമ്പനികള്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് വരുമാന ലക്ഷ്യം സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.