Sat. Jan 18th, 2025
ബാഗ്ദാദ്:

 
ഇറാഖില്‍ നിന്നും പശ്ചിമേഷ്യയില്‍ നിന്നും യുഎസ് സേന പിന്‍മാറണമെന്ന് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കി ഇറാഖ്. 

2014ല്‍ ഐഎസ് ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടിയതോടെയാണ് ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിന് യുഎസ് സൈന്യത്തെ വിന്യസിച്ചത്.

ഇറാഖ് നയം വ്യക്തമാക്കിയതോടെ ഇറാഖിന്റെ ആവശ്യം സൗഹാര്‍ദ്ദപരമല്ലെന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത വിധമുള്ള ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.