Mon. Apr 28th, 2025

റിയാദ്:

സൗദിയുടെ ദക്ഷിണമേഖലകളില്‍ ജനജീവിതത്തെ സാരമായി ബാധിച്ച് ശീതക്കാറ്റും മൂടല്‍ മഞ്ഞും. പലപ്രദേശങ്ങളിലും അതിശക്തമായ തണുപ്പാണ് അനുഭപ്പെടുന്നത്.

ജനസഞ്ചാരം കുറഞ്ഞത് വ്യാപാരസ്ഥാപനങ്ങളിലെ കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ സ്വദേശവാസികള്‍ മാറിതാമസിച്ചിട്ടുണ്ട്. അതേസമയം സൗദിയിലെ ഏറ്റവും മനോഹരവും കുളിര്‍മയുമുള്ള കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കുന്ന കാഴ്ചകള്‍ കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്.