Mon. Dec 23rd, 2024

തിരുവനന്തപുരം:

ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ കൂട്ടിയേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ല നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.