25 C
Kochi
Sunday, September 19, 2021
Home Tags Tax

Tag: Tax

കൊവിഡ് വാക്‌സിൻ്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും

ന്യൂഡൽഹി:കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്‌ച നടക്കുന്ന ജിഎസ്‌ടി കൗൺസിൽ യോഗമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്‌സിന്റെ നികുതി പൂർണമായും ഒഴിവാക്കാനുള്ള നിർദേശത്തെ പിന്തുണയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.നിലവിൽ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്‌സിന് ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് പൂർണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്‌ഥാന സർക്കാരുകൾ...

പെട്രോൾ: നികുതിക്കൊള്ളയുടെ കണക്ക്​ നിരത്തി ശശിതരൂർ; യുഎസിൽ 20% ജപ്പാനിൽ 45%,എന്നാൽ ഇന്ത്യയിൽ 260%

ന്യൂഡൽഹി​:യുഎസിൽ 20 ശതമാനം, ജപ്പാനിൽ 45 ശതമാനം, മോദിയുടെ ഇന്ത്യയിൽ 260ശതമാനം. രാജ്യത്ത്​ നടക്കുന്ന അന്യായമായ ഇന്ധന നികുതിക്കൊള്ളയുടെ കണക്കുകൾ ​നിരത്തി ശശി തരൂരിന്‍റെ ട്വീറ്റ്​. ലോക രാജ്യങ്ങൾ ഇന്ധനത്തിന്​ ചുമത്തിയിരിക്കുന്ന നികുതികണക്കുകൾക്കൊപ്പം ഇന്ത്യയിലെ നിരക്കും ഉൾപ്പെടുത്തിയ ട്വീറ്റിലാണ്​​ ചൂഷണത്തിന്‍റെ കണക്കുകൾ പറയുന്നത്.ക്രൂഡോയിലിന്​ വിലകുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ...

പ​ണ​മ​യ​ക്ക​ലി​ന്​ നി​കു​തി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി അ​ബ്​​ദു​ല്ല അൽ തുറൈജി എംപി

കു​വൈ​ത്ത്​ സി​റ്റി:അം​ഗീ​കാ​ര​മി​ല്ലാ​ത്ത മണിഎക്സ്ചേഞ്ചുകളിലൂടെയും മറ്റും അ​നധി​കൃ​ത​മാ​യി പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​ർ​ക്ക്​ അഞ്ച് വർഷം ത​ട​വോ കൈ​മാ​റ്റം ചെ​യ്​​ത തു​ക​യു​ടെ ഇ​ര​ട്ടി പി​ഴ​യോ ശി​ക്ഷ ഈ​ടാ​ക്ക​ണ​മെ​ന്ന്​ ക​ര​ടു​നി​യ​മ​വു​മാ​യി അ​ബ്​​ദു​ല്ല അ​ൽ തുറൈ​ജി എംപി. കുവൈത്തിൽ നിന്ന് വി​ദേ​ശി​ക​ൾ അ​യ​ക്കു​ന്ന പ​ണ​ത്തി​ന്​ നി​കു​തി ചു​മ​ത്ത​ണ​മെ​ന്നും ക​ര​ടു​നി​ർ​ദ്ദേശത്തിൽ പറയുന്നു. വ്യക്തികൾ, ക​മ്പ​നി​ക​ൾ,...

പ്രവാസികൾ അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന ആവശ്യവുമായി എംപിമാർ

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്പ്പെടുത്തണമെന്ന ആവശ്യവുമായി വീണ്ടും എം.പിമാര്‍. ഉസാമ അല്‍ ശഹീന്‍, ഹമദ് അല്‍ മത്തര്‍, അബ്‍ദുല്‍ അസീസ അല്‍ സഖാബി, ശുഐബ് അല്‍ മുവൈസിരി, ഖാലിദ് അല്‍ ഉതാബി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെടുന്ന പുതിയ...

ട്രംപിന്റെ പോക്കറ്റില്‍ നിന്ന്‌ ചോരുന്നത്‌ മുഴുവന്‍ ചൈനയിലേക്ക്‌

വാഷിംഗ്‌ടണ്‍ ഡിസി:ചൈനയ്‌ക്കെതിരേ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌ ഏറ്റവും കൂടുതല്‍ നികുതി അടയ്‌ക്കുന്നത്‌ ചൈനയിലെന്ന്‌ റിപ്പോര്‍ട്ട്‌. ട്രംപിന്‌ ചൈനയില്‍ ബാങ്ക്‌ എക്കൗണ്ട്‌ ഉണ്ടെന്നും അവിടെ ഹോട്ടല്‍ വ്യവസായരംഗത്ത്‌ കനത്ത നിക്ഷേപം നടത്തിയിട്ടുള്ള ട്രംപ്‌ ലക്ഷക്കണക്കിന്‌ ഡോളര്‍ നികുതി അടയ്‌ക്കുന്നതായും ന്യൂയോര്‍ക്ക്‌ ടൈംസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.ഏറ്റവും...

സൗദിയില്‍ പുകയില ഉത്പന്നങ്ങള്‍ക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധന

സൗദി:   സൗദിയില്‍ പുകയില ഉത്പന്നങ്ങൾക്കും സിഗരറ്റിനും വീണ്ടും നികുതി വര്‍ദ്ധിപ്പിക്കാന്‍  ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. പരിഷ്‌കരിച്ച പുകവലി വിരുദ്ധ നിയമത്തില്‍ നിയമ ലംഘകര്‍ക്കുള്ള പിഴ തുകയും ഉയര്‍ത്തി. നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ തുക ഇരട്ടിയായി ചുമത്താനും പുതിയ നിയമം അനുവാദം നല്‍കുന്നുണ്ട്.പിഴ ചുമത്തപ്പെട്ടാല്‍ അറുപത് ദിവസത്തിനകം നിയമലംഘകര്‍ക്ക്...

സംസ്ഥാന ബജറ്റില്‍ ഭൂനികുതിയും ഫീസുകളും കൂട്ടും

തിരുവനന്തപുരം:ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ കൂട്ടിയേക്കും. ചെലവുചുരുക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും. വന്‍കിട പദ്ധതികളുടെ പ്രഖ്യാപനം ബജറ്റിലുണ്ടാവില്ല നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്നും ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 

സിനിമ ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന; സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്ക്

തിരുവനന്തപുരം:   കേരളത്തിലെ സിനിമാ തീയറ്ററുകളിൽ ഇന്നുമുതൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും. വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 10 മുതൽ 30 രൂപ വരെയാണ് വില വർദ്ധിച്ചിരിക്കുന്നത്. സാധാരണ ടിക്കറ്റ് ഇനി മുതൽ 130 രൂപയ്ക്കാണു ലഭിയ്ക്കുക.ജിഎസ് ടി, ക്ഷേമനിധി തുക, വിനോദ നികുതി, എന്നിവയാണ് സർക്കാർ കൂടുതലായി ഏർപ്പെടുത്തിയിരിക്കുന്നത്....

കൈവശം വയ്ക്കാവുന്ന സ്വര്‍ണ്ണത്തിനും പരിധി; കള്ളപ്പണം തടയാന്‍ പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ 

ന്യൂ ഡല്‍ഹി: നോട്ടുനിരോധനത്തിനു ശേഷം, കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കത്തിനൊരുങ്ങി നരേന്ദ്രമോദി സര്‍ക്കാര്‍. കള്ളപ്പണം തടയുന്നതിനുവേണ്ടി കൈവശം വയ്ക്കാവുന്ന സ്വർണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതി പ്രബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണമുപയോഗിച്ചു കൂടുതൽ സ്വർണം വാങ്ങിക്കൂട്ടുന്നതു തടയാനാണിത്.നിയമം പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ യുവാവ് എത്തിയത് ഒരു ചാക്ക് നാണയത്തുട്ടുകളുമായി

മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദീപാവലിക്ക് ആക്ടീവ സ്വന്തമാക്കാൻ പോയ രാജേഷ് കുമാർ ഗുപ്തയാണ് വ്യത്യസ്തതയ്ക്ക് വേണ്ടി...