Mon. Dec 23rd, 2024

കൊച്ചി:

പുതുവത്സരത്തില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച്   പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ്. പ്രായം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടെെറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. വിടര്‍ന്ന്, പടര്‍ന്ന്, പൊഴിഞ്ഞ്, കാറ്റിലലിഞ്ഞ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിലിന് വിശേഷണമായി പോസ്റ്ററില്‍ ചേര്‍ത്തിരിക്കുന്നത്.

ആദാമിന്റെ മകന്‍ അബു എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ദേശീയ ശ്രദ്ധ നേടിയ സംവിധായകനാണ് സലീം അഹമ്മദ്. അവസാന റിലീസായ ആന്‍ ദ് ഓസ്കാര്‍ ഗോസ് ടു കാനഡയിലെആല്‍ബര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

 

By Binsha Das

Digital Journalist at Woke Malayalam