Mon. Dec 23rd, 2024
കോതമംഗലം:

 
ചരിത്രത്തിൽ ആദ്യമായി കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ മൈക്കിലൂടെ ബാങ്ക് വിളിച്ചു. നിസ്കാരവും നിർവ്വഹിച്ചുവെന്നാണ് വാർത്തകൾ.

സെക്കുലർ മാർച്ചിൽ പങ്കെടുത്ത മുസ്ലീം സഹോദരങ്ങൾക്ക് നമസ്കാര സൗകര്യമൊരുക്കിക്കൊടുക്കുകയായിരുന്നു കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളി.

ഷാനു ഷാനവാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടതാണ് ഈ വാർത്ത.