Wed. Jan 22nd, 2025
ആസാം:

 
ദേശീയ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരെ വിദേശികളായി കണക്കാക്കി പാർപ്പിച്ചിരിക്കുന്ന തടങ്കൽ പാളയത്തിൽ നിന്നുള്ള ദൃശ്യം. ആസ്സാമിലെ തേസ്‌പൂരിൽ നിന്നാണ് ഈ ചിത്രം.

കടപ്പാട്: അഫ്സൽ റഹ്മാൻ.