Wed. Jan 22nd, 2025
കൊച്ചി:

 
തൈക്കൂടം ആസാദി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ട്രാൻസ്ജെൻഡർ യുവജന സംഗമത്തിൽ – മാരിവില്ല് 19- ഇന്ന് ട്രാൻസ് വ്യക്തികൾ അഭിനയിക്കുന്ന ‘പറയാൻ മറന്ന കഥകൾ’ നാടകം അരങ്ങേറും. വൈകീട്ട് 6.30ന് ആരംഭിക്കും.

പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധമായി കറുത്ത വേഷമണിഞ്ഞാണ് വേദിയിലെത്തുന്നത്.