Sun. Dec 22nd, 2024

ബെംഗളൂരു:

ധനകാര്യ ഓഹരികളിലെ നേട്ടം ഓട്ടോ ഓഹരികളിലെ നാമമാത്ര നഷ്ടം നികത്തിയതിനാല്‍ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചു.

നിഫ്റ്റി 12,271.80ലും സെന്‍സെക്‌സ് 41,681.54ലും വ്യാപാരം അവസാനിപ്പിച്ചു. ചഞ്ചാട്ടങ്ങള്‍ക്ക് ശേഷമാണ് ഓഹരി വിപണി നേട്ടത്തില്‍ അവസാനിച്ചത്.

രണ്ട് സൂചികകളും തുടര്‍ച്ചയായ രണ്ടാമത്തെ പ്രതിവാര നേട്ടവും നവംബര്‍ ഒന്നിന് അവസാനിക്കുന്ന ആഴ്ചയിലെ മികച്ച ഉയര്‍ച്ചയും നേടി.

നിഫ്റ്റി പിഎസ്യു 2.28 ശതമാനം ഉയര്‍ന്നു. വേദാന്ത ലിമിറ്റഡിന്റേയും ടാറ്റാ മോട്ടോര്‍സിന്റേയും ഓഹരികള്‍ നിഫ്റ്റിയില്‍ ഇടിഞ്ഞു. നിഫ്റ്റി ഓട്ടോയും ഇന്ന് താഴ്ന്നു.