Mon. Nov 25th, 2024

#WETOO Join the fight against CO2

തൃശൂർ:
2020 ജനുവരി 1ന് തൃശൂർ റൗണ്ടിൽ വിദ്യാർത്ഥികൾ കാലാവസ്ഥാ വലയം തീർക്കും. ഗ്രെറ്റ തൻബർ​ഗിനോടൊപ്പം യുഎൻ ക്ലൈമറ്റ് ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റ് റി​ദ്ദിമ പാണ്ഡേ കാലാവസ്ഥാ വലയത്തിൽ കണ്ണിയാകും.പരിപാടിയുമായി ബന്ധപ്പെട്ട സംഘാടക സമിതിയോ​ഗം വിദ്യാർത്ഥി പ്രതിനിധികൾ സംസാരിച്ചു.അഭിരാമി.സി, മുഹമ്മദ് ബിലാൽ, നിധീഷ് പി മധു, സ്മിത പി.എസ്, സനു പി.ബി, വിശാൽ എസ് വിജയൻ, ഹാഷിം റിഫാസ്, അപർണ എൻപി, പാർവ്വതി വേണു​ഗോപാൽ, ഫാതിമ ഹന്ന എന്നിവരാണ് സംസാരിച്ചത്.
————–
1. ശ്രീ കേരള വർമ കോളേജ്, തൃശൂർ
2. സെന്റ് മേരീസ്, കോളേജ്, തൃശൂർ
3. ​ഗവ. ഫൈൻ ആർട്സ് കോളേജ്, തൃശൂർ
4. ​ഗവ.മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ, തൃശൂർ
5. ഹരിശ്രീ വിദ്യാ നിധി സ്കൂൾ, തൃശൂർ
6. അക്കാദമി ഓഫ് ക്ലൈമറ്റ് ചേയ്ഞ്ച് എജ്യുക്കേഷൻ, ആന്റ് റിസർച്ച്, വെള്ളാനിക്കര
7. കോളേജ് ഓഫ് ഫോറസ്ട്രി, വെള്ളാനിക്കര
8. ​ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ, അയ്യന്തോൾ
9. ശ്രീ. അച്ചുതമേനോൻ ​ഗവ. കോളേജ്, കുട്ടനെല്ലൂർ
10. വി.ബി.എച്ച് എസ്എസ്, തൃശൂർ
11. സൽസബീൽ ​ഗ്രീൻ സ്കൂൾ, കിരാലൂർ
12. കാൽഡിയൻ സിറിയൻ എച്ച്എസ്എസ്, തൃശൂർ
13. ജി.പി.ടി.സി, കുന്നംകുളം
14. ജി.എച്ച്.എസ്.എസ്, മുല്ലശ്ശേരി
15. വിമല കോളേജ്, തൃശൂർ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പങ്കാളിത്തം ഉണ്ടാകും.