28 C
Kochi
Friday, July 23, 2021
Home Tags Climate Change

Tag: Climate Change

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം: വ​ട​ക്ക​ൻ സൗ​ദി​യി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്ച

റി​യാ​ദ്​:കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്ക​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ മ​ഞ്ഞു​വീ​ഴ്‌​ച​യും ത​ണു​പ്പും ശ​ക്ത​മാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ത​ബൂ​ഖി​ലെ അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ൽ താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​യി​ൽ​നി​ന്നു താ​ഴു​ന്ന​തോ​ടെ ശ​ക്ത​മാ​യ മ​ഞ്ഞു​വീ​ഴ്ച​യു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഉ​ള്ള​താ​യി രാ​ജ്യ​ത്തെ കാ​ലാ​വ​സ്ഥ നി​ർ​ണ​യ വി​ദ​ഗ്ധ​നാ​യ ഹ​സ​ൻ അ​ൽ​ഖ​ർ​നി പ്ര​വ​ചി​ച്ചു. ഇ​ത്​ രാ​ജ്യ​ത്തെ 13 മേ​ഖ​ല​ക​ളെ ബാ​ധി​ക്കു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ...
Biden speaks

യുഎസ്‌ പരിസ്ഥിതി നയം: ബൈഡനു കാതോര്‍ത്ത്‌ ലോകം

വാഷിംഗ്‌ടണ്‍‌:കാലാവസ്ഥാവ്യതിയാനമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ജോ ബൈഡന്റെ നിലപാട്‌ എന്തായിരിക്കുമെന്ന്‌ ഉറ്റു നോക്കുകയാണ്‌ ലോകം. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന നിലപാടായിരുന്നു ഡൊണാള്‍ഡ്‌ ട്രംപിന്റേത്‌. ആഗോളതാപനത്തിനെതിരായ പാരിസ്‌ ഉടമ്പടിയില്‍ നിന്നു പിന്മാറാന്‍ ട്രംപ്‌ ഉന്നയിച്ചത്‌ അമേരിക്കന്‍ തൊഴിലുകള്‍ കുറയ്‌ക്കാന്‍ അത്‌ കാരണമാക്കുമെന്ന അവകാശവാദമാണ്‌.കാര്‍ബണ്‍ പുറംതള്ളല്‍...

അത്യുഷ്ണതരംഗം: 8 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട്

ഡൽഹി: ഡൽഹിയിലെ പല മേഖലകളിലും കനത്ത ചൂട്. സഫ്ദർജംഗിൽ താപനില 46 ഡിഗ്രി സെല്‍ഷ്യസും പാലം ഏരിയയിൽ 47.6 സെല്‍ഷ്യസും രേഖപ്പെടുത്തി. സഫ്ദർജംഗിൽ 18 വർഷത്തിനു ശേഷവും പാലം ഏരിയയിൽ 10 വർഷത്തിനും ശേഷമാണ് ഇത്രയും ഉയർന്ന താപനില രേഖപ്പെടുത്തുന്നത്. ഡൽഹി അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം തുടരുകയാണ്....

കാട്ടുതീ: ഓസ്‌ട്രേലിയക്ക് ആശ്വാസമായി നേരിയ മഴ

സിഡ്നി:കാട്ടുതീയില്‍ ഉരുകുന്ന ഓസ്‌ട്രേലിയയില്‍ നേരിയ മഴ പെയ്തത് അല്‍പം ആശ്വാസമായി. റോഡുകളിലെ തടസ്സം നീക്കിയ അധികൃതര്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി.എന്നാല്‍, പലയിടത്തും കനത്ത പുക മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. നൂറുകണക്കിനു ആളുകളാണു കുടുങ്ങിക്കിടക്കുന്നത്.നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്.

ഓസ്‌ട്രേലിയയില്‍ കാട്ടുതീ വ്യാപിക്കുന്നു; 20 മരണം

സിഡ്നി:ഓസ്‌ട്രേലിയയില്‍ കാട്ടുതീ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം മേഖലകളിലേക്ക് കാട്ടുതീ വ്യാപിക്കുന്നത്. ചൂടേറിയ കാലാവസ്ഥയും ഉഷ്ണക്കാറ്റുമാണ് കാട്ടുതീ പടരാന്‍ കാരണമാകുന്നത്.ശനിയാഴ്ച കാട്ടുതീ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍  ജനങ്ങള്‍ക്ക്...

യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25 സമാപിച്ചു

മാഡ്രിഡ്:പാരിസ് ഉച്ചകോടിയിലെ പോരായ്മകള്‍ പരിഷ്‌കരിക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കാതെ യുഎന്‍ കാലാവസ്ഥ ഉച്ചകോടി കോപ്-25് സമാപിച്ചു.രണ്ടാഴ്ച നീണ്ടു നിന്ന ചര്‍ച്ചയില്‍ ആഗോള കാലാവസ്ഥ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും പ്രശ്നപരിഹാരത്തിന് മാര്‍ഗങ്ങളൊന്നും ഉയര്‍ന്നു വന്നില്ല.കാലാവസ്ഥാമാറ്റം തടയാനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ വികസിത...

ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുവരുന്നു

മാഡ്രിഡ്‌:സ്‌പെയിന്‍ തലസ്ഥാനത്ത്‌ നടന്നുവരുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഓക്‌സിജന്‍ അളവ്‌ ആഗോളതലത്തിൽ കുറഞ്ഞുകൊണ്ടിട്ടിരിക്കുന്നതെന്ന് പറഞ്ഞിരിക്കുന്നത്. ആഗോള താപനവും,സസ്യജാലങ്ങളുടെ കുറവും വരും കാലങ്ങളിൽ മാനവരാശിക്ക് തന്നെ നാശമുണ്ടാക്കും.1960നും 2010നും ഇടയില്‍ രണ്ട്‌ ശതമാനം ഓക്‌സിജന്‍ കുറഞ്ഞിട്ടുണ്ട്‌. ആഗോള ഓക്‌സിജന്‍ അളവ്‌ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മൂന്നോ നാലോ ശതമാനം കുറയുമെന്ന്‌...

ലോ​ഗോ പ്രകാശനം നടത്തി

തൃശ്ശൂർ:2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ് സയൻസ് കോളേജിൽ വെച്ച് കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ ഡോ.​ഗിരിജ. ഡി നിർവ്വഹിച്ചു.കാലാവസ്ഥാ വ്യതിയാനം ഒരു പ്രതിസന്ധിയായി നമ്മുടെ മുന്നിൽ...

ഓസ്ട്രേലിയ: കാലാവസ്ഥാവ്യതിയാനം; പ്രധാന നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷം

സിഡ്‌നി:   കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കാലമായി 55 ഓളം കുറ്റിക്കാടുകളും, മുള്‍പ്പടര്‍പ്പുകളുമാണ് ഓസ്ട്രേലിയയില്‍ കത്തിയമര്‍ന്നത്. തീ അടങ്ങിയെങ്കിലും ന്യൂ സൗത്ത് വെയില്‍സിലെ പല പ്രമുഖ നഗരങ്ങളും അന്തരീക്ഷ മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുകയാണിപ്പോള്‍. തുറമുഖ നഗരമായ സിഡ്‌നി, എയര്‍ വിഷ്വല്‍ ഗ്ലോബല്‍ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്.ജനസാന്ദ്രതയേറിയ ഈ...

തൃശൂരിൽ വിദ്യാർത്ഥികളുടെ കാലാവസ്ഥ വലയം

#WETOO Join the fight against CO2 തൃശൂർ: 2020 ജനുവരി 1ന് തൃശൂർ റൗണ്ടിൽ വിദ്യാർത്ഥികൾ കാലാവസ്ഥാ വലയം തീർക്കും. ഗ്രെറ്റ തൻബർ​ഗിനോടൊപ്പം യുഎൻ ക്ലൈമറ്റ് ഉച്ചകോടിയിൽ പ്രതിഷേധമുയർത്തിയ ക്ലൈമറ്റ് ചേഞ്ച് ആക്ടിവിസ്റ്റ് റി​ദ്ദിമ പാണ്ഡേ കാലാവസ്ഥാ വലയത്തിൽ കണ്ണിയാകും.പരിപാടിയുമായി ബന്ധപ്പെട്ട സംഘാടക സമിതിയോ​ഗം വിദ്യാർത്ഥി പ്രതിനിധികൾ സംസാരിച്ചു.അഭിരാമി.സി,...