Sun. Dec 22nd, 2024

Day: October 17, 2019

ആനകളെ ഓടിക്കാൻ മുളകുപൊടിയും മുളക് ബോംബും ഉപയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചു

ഡെറാഡൂൺ:   ആനകളെ ഓടിക്കാൻ മുളക് പൊടിയും മുളക് ബോംബും പ്രയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്ന്, പ്രദേശവാസികൾ ഭീതിയിൽ. സംസ്ഥാനത്തെ 11 ആനത്താരകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവർ ആനകളെ അകറ്റാനും…

തുർക്കി പ്രസിഡന്റ് പാക്കിസ്ഥാൻ സന്ദർശനം മാറ്റിവച്ചു 

ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം…

ആദിവാസി വിഭാഗത്തിൽ പെടുന്ന അയ്യായിരം വനിതകൾക്ക് പരിശീലനം നൽകുമെന്ന് ഫേസ്ബുക്ക്

ന്യൂ ഡൽഹി: “ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)” എന്ന പ്രോഗ്രാമിന്റെ രണ്ടാം പാദമെന്നോണം ആദിവാസി ക്ഷേമ മന്ത്രാലയവുമായി ചേർന്ന് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നും അയ്യായിരം യുവതികൾക്ക് ഡിജിറ്റൽ പരിശീലനം നൽകുവാനൊരുങ്ങി…

ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾക്ക് വിട; ബാലറ്റ് പേപ്പറിലേക്ക് തിരിച്ച്‌ പോകാനൊരുങ്ങി ഛത്തീസ്‌ഗഢ്

ഭോപ്പാൽ: ഡിസംബറിൽ നടക്കാനിരിക്കുന്ന നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഛത്തീസ്‌ഗഢ് സർക്കാരിൽ തീരുമാനമായി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മുകൾക്കെതിരെ, കോൺഗ്രസിന്റെയും, എൻഡിഎ ഇതര…

വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ആവശ്യപ്പെട്ടു

ടെഹ്‌റാൻ:   വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ബുധനാഴ്‌ച ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ പ്രസക്തമായ എല്ലാ ആശങ്കകളും അദാന കരാറി…

പിഎംസി അഴിമതി: ബാങ്കിന്റെ മുൻ ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസ്

മുംബൈ: പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ മുഖ്യപ്രതിയായ, ബാങ്കിന്റെ മുൻ ചെയർമാൻ എസ് വാര്യം സിങ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ള്യു).…

സെൽഫ്-ഡ്രൈവ് കാറുകൾ വാടകയ്ക്ക് നല്കാൻ തീരുമാനിച്ച് ഒല 

ബാംഗ്ലൂർ: കാറുകൾ ഇനി സ്വന്തമായി ഇല്ലെങ്കിൽ കുഴപ്പമില്ല, സ്വയം ഓടിച്ചു പോകാനും ഒലയിൽ കാറുകളുണ്ട്. സെൽഫ് ഡ്രൈവ് ക്യാബുകൾ വാടകയ്ക്ക് നൽകാനുള്ള സേവനമായ “ഒല ഡ്രൈവ്” ആരംഭിക്കാൻ ഒല…

പുതിയ നിയമത്തെ തുടർന്ന് ഇന്ത്യൻ നേഴ്‌സുകൾക്ക് യുഎഇ യിൽ ജോലി നഷ്ടപ്പെടാൻ സാധ്യത

ദുബായ്: നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത. നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ…

ഹരിയാന: തിരഞ്ഞെടുപ്പ് റാലി സോണിയ ഗാന്ധി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഹരിയാനയിൽ പ്രചരണം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഒക്ടോബർ 18 ന് സംസ്ഥാനത്ത് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. വേദി…

അയോദ്ധ്യ കേസ് വാദം അവസാനിച്ചു; വിധി പറയുവാൻ മാറ്റി

ന്യൂ ഡൽഹി: 70 വർഷമായുള്ള അയോദ്ധ്യ കേസിന്റെ വാദം ബുധനാഴ്ച പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ, വിധി പറയുവാനായി മാറ്റി. മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ…