Mon. Dec 23rd, 2024
തൃശ്ശൂർ:

തൃശ്ശൂർ ഗിരിജാ പെരിങ്ങാവിലെ ബീവറേജസ് ഷോപ്പ് കോലഴി കാരാമ പാടത്തെ പെട്രോൾ പമ്പിനടുത്തെ കെട്ടിടത്തിലേയ്ക്ക് മാറ്റാൻ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം.

 

 

പ്രദേശവാസികൾ പൗരസമിതി രൂപീകരിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *