Thu. Jan 23rd, 2025
വലപ്പാട്:

കുഞ്ഞുകവിതകളിലൂടെ വല്യ കാര്യങ്ങൾ പറഞ്ഞുതന്ന കുഞ്ഞുണ്ണിമാഷിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മനാടായ വലപ്പാടിൽ നടത്തുന്ന കുഞ്ഞുണ്ണിമാഷ് സ്മാരകസമർപ്പണച്ചടങ്ങ് സെപ്റ്റംബർ 23 തിങ്കളാഴ്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *