Sun. Dec 22nd, 2024

Day: May 29, 2019

കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വന്നേക്കും

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി എ.കെ. ആന്റണി വരാന്‍ സാധ്യത. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരില്ല എന്ന നിലപാടില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട…

രാജി തീരുമാനത്തിൽ ഉറച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരാനാകില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പില്‍ ദയനീയ പ്രകടനം കാഴ്ച വച്ച സാഹചര്യത്തിലാണ് പാര്‍ട്ടിയെ നയിക്കാന്‍ വേറെ ആള് വരട്ടെ…

പനിക്കിടക്കയിലെ സച്ചിദാനന്ദന്‍

#ദിനസരികള്‍ 772 കടുത്ത പനി. ഇന്നലെ മുതല്‍ തുടങ്ങിയതാണ്. പനി എത്ര പെട്ടെന്നാണ് ശരീരത്തെ ഭാരമില്ലാത്തതാക്കി മാറ്റുന്നത്? ആലില പോലെ വിറച്ചു തുള്ളുന്നു. അതോടൊപ്പം ജലദോഷവുമുണ്ട്. അതുകൊണ്ട്…

കേരള കോൺഗ്രസ്സ് പിളർപ്പിലേക്ക്

കോ​ട്ട​യം: കെ.എം മാണിയുടെ മരണത്തോടെ ആരംഭിച്ച കേ​ര​ളാ കോ​ൺ​ഗ്ര​സി​ലെ അധികാര തർക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. പാ​ർ​ട്ടി​യി​ൽ പു​തി​യ നി​യ​മ​നം കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പാ​ര്‍​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി…

നസീറിനെ വധിക്കാൻ ശ്രമിച്ച കേസ്: പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി.ജയരാജൻ

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം…

കോഴിക്കോട്: സ്വകാര്യ മേഖലയിൽ നിന്നുള്ള ആദ്യ ലോ ഫ്ലോർ ബസ് സർവീസ് ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യ സ്വകാര്യ ലോ ഫ്ലോർ ബസ് കോഴിക്കോട് സര്‍വ്വീസ് തുടങ്ങി. കോഴിക്കോട്‌ വയനാട് മേഖലയിലെ പ്രമുഖ ബസ് ഗതാഗത ഗ്രൂപ്പായ ജയന്തി ജനതയാണ് ലോ…

രാജസ്ഥാൻ: കൂട്ട ബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോൺസ്റ്റബിളായി നിയമിക്കും

ആൽവാർ: രാജസ്ഥാനിലെ ആല്‍വാറില്‍ ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകവെ കൂട്ട കൂട്ടബലാത്സംഗത്തിനിരയായ ദളിത് യുവതിയെ പോലീസ് കോണ്‍സ്റ്റബിളായി നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഉടന്‍ തന്നെ യുവതിക്ക് നിയമന ഉത്തരവ്…

കെവിൻ വധക്കേസ്: സസ്പെൻഷനിലായിരുന്ന എസ്.ഐയെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കു പരാതി നൽകും

കോട്ടയം: കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ എസ്‌.ഐ. ആയിരുന്ന എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതിനെതിരെ കെവിന്റെ പിതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും. സസ്‌പെന്‍ഷനിലായിരുന്ന എസ്‌.ഐ. ഷിബുവിനെ തിരിച്ചെടുക്കാനുള്ള നടപടി…

ഡോക്ടർ പായൽ തട്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീനിയർ ഡോക്ടറെ പോലീസ് അറസ്റ്റു ചെയ്തു

മുംബൈ: മുംബൈയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍ സീനിയര്‍ ആയിരുന്ന ഡോക്ടര്‍ ഭക്തി മഹിറേയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭക്തിയുടേയും മറ്റ് രണ്ട്…

ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് ഇന്നു സത്യപ്രതിജ്ഞ ചെയ്യും

ഭുവനേശ്വർ: ഒഡീഷയുടെ മുഖ്യമന്ത്രിയായി നവീൻ പട്‌നായിക് ഇന്നു സത്യപ്രതിജ്ഞ ചെയ്യും. അഞ്ചാമത്തെ തവണയാണ് അദ്ദേഹത്തെ ഒഡീഷ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. ബി.ജെ.ഡി. പ്രസിഡന്റും, മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കിനു, സംസ്ഥാനത്തെ…