Sun. Dec 22nd, 2024

Day: May 13, 2019

ഒമാൻ വിസ വിലക്ക് വീണ്ടും

ഒമാൻ: വീണ്ടും വിവിധ തസ്തികകളില്‍ വിസാ വിലക്കുമായി ഒമാന്‍ മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവ്.  മാനേജീരിയല്‍, അഡ്മിനിസ്‌ട്രേറ്റിവ്, തസ്തികകളില്‍ പുതിയ വിസ അനുവദിക്കുന്നതിനാണ് മാനവ വിഭവശേഷി മന്ത്രാലയം…

മ്യാന്മാർ വിമാനപകടം; യാത്രക്കാർ സുരക്ഷിതർ

നോയ്പിഡോ: മുന്‍ചക്രമില്ലാതെ വിമാനം സുരക്ഷിതമായി പൈലറ്റ് നിലത്തിറക്കി. ക്യാപ്റ്റന്‍ മിയാത് മോയ് ഓങ് ആണ് മ്യാന്‍മാറിലെ മണ്ടാലെ വിമാനത്താവളത്തില്‍ 89 യാത്രക്കാരുള്ള വിമാനം താഴെയിറക്കിയത്. റണ്‍വേയില്‍ ഇറങ്ങാന്‍നേരം…

മന്ത്രിയുടെ ലണ്ടൻ യാത്ര ആനവണ്ടിയെ രക്ഷിക്കുമോ?

ഇംഗ്ലണ്ട്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്പില്‍ എത്തിയതിനു പിന്നാലെ, മന്ത്രി എ.കെ. ശശീന്ദ്രന്‍ പരിവാരസമേതം ഇംഗ്ലണ്ട് പര്യടനത്തിനൊരുങ്ങുന്നു. ബ്രിട്ടനിലെ ഗതാഗത സംവിധാനത്തിലെ പുതിയ സമീപനങ്ങളും സാധ്യതകളും…

ഡി.എം.കെ യെ പിടിവിടാതെ തെലങ്കാന മുഖ്യമന്ത്രി

ചെന്നൈ: ഫെഡറല്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ഡി.എം.കെയെ വിടാതെ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് വീണ്ടും അവസരം തേടിയിരിക്കുകയാണ്. ടി.ആര്‍.എസ്സുമായി…

കെട്ടിത്തൂങ്ങാൻ തയ്യാറാണോ മോദി? രോഷാകുലനായി ഖാർഗെ

ന്യൂ ഡെൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി അവകാശപ്പെടുന്നതില്‍ കൂടുതല്‍…

മോദിയുടെ മേഘ സിദ്ധാന്തം; തിരഞ്ഞെടുത്ത ട്രോളുകൾ

ന്യൂ ഡെൽഹി: ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ‘മേഘ സിദ്ധാന്ത’ത്തില്‍ ബി.ജെ.പിയെ ട്രോളി സോഷ്യല്‍ മീഡിയ. ഫെബ്രുവരി 26 ന്…

ഡോക്ടർ കഫീൽ ഖാന് മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങൾ നൽകാൻ ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി ഉത്തരവ്

ഗോരഖ്‌പൂർ: സസ്പെൻഷനിലിരിക്കുന്ന ഡോക്ടർ കഫീൽ ഖാന്, മുടങ്ങിക്കിടക്കുന്ന എല്ലാ തുകയും ആനുകൂല്യങ്ങളും നൽകാൻ, ആദിത്യനാഥ് സർക്കാരിനു സുപ്രീം കോടതി, വെള്ളിയാഴ്ച ഉത്തരവു നൽകി. അതേ സമയം, കഫീൽ…

ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് തെറ്റ് : രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: 1975-ൽ ​ഇ​ന്ദി​രാ ഗാ​ന്ധി സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത് തെ​റ്റാ​യി​രു​ന്നെ​ന്നു സ​മ്മ​തി​ച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ന്യൂ​സ് നേ​ഷ​ൻ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ ക്ഷ​മാ​പ​ണം.…

മോദിയ്ക്ക് ഒറ്റ വോട്ടുപോലും കൊടുക്കരുതെന്ന് വോട്ടർമാരോട് മമത ബാനർജി

നാംഖാന, പശ്ചിമബംഗാൾ: രാജ്യം നശിപ്പിച്ചതിനാൽ ഒറ്റ വോട്ടുപോലും മോദിയ്ക്കു നൽകരുതെന്ന് മമത ബാനർജി തിങ്കളാഴ്ച, വോട്ടർമാരോട് ആവശ്യപ്പെട്ടു. മോദി, കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് സുന്ദർബനിലെ…

മാതൃദിനത്തിൽ അമ്മയായി ഇറോം ശർമ്മിള

ബംഗളൂരു: മനുഷ്യാവകാശപ്രവർത്തകയായ ഇറോം ശർമ്മിള, ഞായറാഴ്ച രണ്ടു പെൺ കുഞ്ഞുങ്ങൾക്കു ജന്മം നൽകി. മാതൃദിനമായി ആഘോഷിക്കുന്ന ദിവസം തന്നെയാണ് ശർമ്മിള അമ്മയായത്. മണിപ്പൂരിന്റെ ഉരുക്കുവനിത എന്നാണ് അവർ…