Sat. Nov 23rd, 2024
കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം: പ്രധാന വാർത്തകൾ
  •  കണ്ണൂരിൽ ഒരു വയസുകാരിക്ക് രണ്ടാനച്ഛന്‍റെ ക്രൂരമര്‍ദനം
  •  12 ജില്ലകളിൽ യെല്ലോ അല‍ർട്ട്, സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകും
  •  രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, കോവിഡ്​ മരണങ്ങളിൽ അവ്യക്​തത തുടരുന്നു
  •  ഫസ്റ്റ്ബെല്‍ ക്ലാസുകളുടെ ട്രയല്‍ സംപ്രേഷണം ജൂണ്‍ 18 വരെ നീട്ടി
  • മരംകൊള്ള കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ രൂപീകരിച്ചു
  • ജി 7 ഉച്ചകോടിയില്‍  ‘ഒറ്റ ഭൂമി, ഒരു ആരോഗ്യം’ നിർദേശിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി
  • കളമശേരി നഗരസഭയുടെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ ബാലവേല, നാല് പേർക്കെതിരെ കേസെടുത്തു
  • ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സർക്കുലർ
  • കോട്ടയം മെഡിക്കൽ കോളജ് വളപ്പിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
  • പ്രഫുൽ പട്ടേൽ ദ്വീപിലേക്ക് കരിദിനമായി ആചാരിക്കാൻ ആഹ്വാനം
  • കശ്മീരിൽ ഭീകരാക്രമണം, 2 പൊലീസുകാർക്ക് വീരമൃത്യു
  • ഐസിയുവിൽ കയറി ഡോക്ടറെയും നഴ്സിനെയും ആക്രമിച്ച് യുവാവ്
  • ലക്ഷദ്വീപിലെ ഡയറിഫാമുകള്‍ പൂട്ടിയിട്ട് ഒരു മാസം, പശുക്കളെ ലേലം ചെയ്യാനായില്ല
  • കൊവിഷീല്‍ഡിന്റെ രണ്ട് ഡോസുകൾ തമ്മിൽ ഇടവേള കൂട്ടിയ നടപടി പുന:പരിശോധിക്കും
  • സംസ്ഥാനത്തിന് 5.38 ലക്ഷം ഡോസ് വാക്സിന്‍ കൂടി എത്തി
  • ബാങ്ക് തട്ടിപ്പ്: മാംഗോ മൊബൈല്‍ ഉടമകള്‍ക്ക് എതിരെ കേസെടുത്തു
  • രാജ്യത്തെ ദുർഘട പ്രദേശങ്ങളിൽ ഡ്രോൺ വഴി വാക്‌സിൻ എത്തിക്കാൻ കേന്ദ്രം
  • യുപിയിലെ ‘കൊറോണ മാതാ’ക്ഷേത്രം അധികൃതർ പൊളിച്ചു
  • കാനഡയില്‍ കൊലപ്പെടുത്തിയ മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി പ്രകടനം
  • ബ്രിട്ടിഷ് രാജ്ഞിയുടെ ബഹുമതി നേടി 21കാരിയായ മലയാളി

https://youtu.be/F-Ucd3T1gGo