Mon. Dec 23rd, 2024

 

ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ:

1 ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത

2 രാജ്യത്ത് ഒറ്റ ദിവസം 6148 കോവിഡ് മരണം; ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്

3 ടിക് ടോക്കും വിചാറ്റും നിരോധിച്ച ഉത്തരവ് ബൈഡന്‍ റദ്ദാക്കി

4 അഭിമുഖ പരീക്ഷയ്ക്ക് 1000ലേറെ പേര്‍; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം

5 ‘വാക്സീന്‍ സ്റ്റോക്ക് വിവരം പരസ്യപ്പെടുത്തരുത്’; കേന്ദ്രത്തിന്‍റെ അധികാരപരിധിയില്‍ വരുന്നതെന്ന് വിശദീകരണം

6 ആദിവാസി കോളനിയിലെത്തി പരാതികള്‍ കേട്ട് ബാലാവകാശ കമ്മീഷന്‍

7 ‘ലക്ഷ്യദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പാക്കണം’, കളക്ടർക്ക് കോടതി നിർദ്ദേശം, ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും

8 തൃശ്ശൂരില്‍ വന്‍ മരംകൊള്ള; അഞ്ചുകോടി വിലവരുന്ന മരങ്ങള്‍ കടത്തി, റവന്യു ഉത്തരവ് റദ്ദാക്കിയിട്ടും പാസ് നല്‍കി

9 ‘പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല’, മരംകൊള്ള മുൻ വനംമന്ത്രി കെ രാജുവിന്റെ അറിവോടെയെന്നും ആരോപണം

10 മാസ്കും ഗ്ലൗസും കിട്ടാനില്ല; ആരോഗ്യപ്രവർത്തകർക്ക് ആശങ്കയായി സുരക്ഷാ സാമഗ്രികളുടെ ക്ഷാമം

11 കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാര്‍ട്ടിന്‍ ജോസഫിനെ സഹായിച്ച മൂന്നുപേര്‍ പിടിയില്‍

12 ബാര്‍ലൈസന്‍സിന് അനുമതി തേടി സിവില്‍ സര്‍വീസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്

13 ലോക്ക്ഡൗണ്‍ ലംഘനം; പിഴയായി പൊലീസ് ഈടാക്കിയത് 35 കോടിയലധികം രൂപ, ഒരാഴ്ചക്കിടെ റിക്കോർഡ് പിഴ

14 യുജിസി അംഗീകാരം കാത്ത് കൊല്ലം ശ്രിനാരായണ ഓപ്പൺ സർവകലാശാല, വിദ്യാർത്ഥികൾ ആശങ്കയിൽ

15 സർക്കാറുകൾ അംഗീകാരം നല്‍കുന്നില്ല, മലയാളികളായ പാരാമെഡിക്കല്‍ ഉദ്യോഗാർത്ഥികൾ ദുരിതത്തില്‍

16 കിടപ്പുരോഗികളുടെ പരിചരണവും ഇനി തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ

17 മുംബൈയിൽ ഇരുനില കെട്ടിടം തകർന്ന് വീണ് അപകടം, 11 മരണം, നിരവധിപ്പേർക്ക് പരിക്ക്, തിരച്ചിൽ തുടരുന്നു

18 ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശം, ലൈംഗികച്ചുവയോടെ സംസാരം; അധ്യാപകന്‍ അറസ്റ്റില്‍

19 കോവാക്സിന്റെ ഭാഗമായ 8 കോടി വാക്സീനിൽ ഒരു പങ്ക് ഇന്ത്യയ്ക്കും: യുഎസ്

20 മസ്ക്, ജെഫ് ബെസോസ് അദായ നികുതി അടയ്ക്കുന്നില്ല; അമേരിക്കയെ പിടിച്ചുകുലുക്കി ‘ടാക്സ്’ വെളിപ്പെടുത്തല്‍

https://youtu.be/eos92XIYhx8