Sun. Dec 22nd, 2024
തിരുവനന്തപുരം:

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വൈറല്‍ ഡാന്‍സേഴ്‌സായ നവീനും ജാനകിക്കും പിന്തുണയുമായി രാഹുല്‍ ഈശ്വര്‍. ഗോഡ്‌സെമാര്‍ക്ക് മഹാത്മാ ഗാന്ധിയെപ്പോലും ഇഷ്ടപ്പെട്ടില്ല പിന്നെയാണോ നിങ്ങളെ എന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയത്.

ജാനകി ഓംകുമാറും നവീന്‍ റസാക്കും മികച്ച നൃത്തത്തിലൂടെ കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ ആകെ ശ്രദ്ധ നേടിയെന്നും 30 സെക്കന്റിലെ അവരുടെ ഡാന്‍സ് പെര്‍ഫോമന്‍സ് അത്യുജ്വലവും ഗംഭീരവും ആണെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കിലെഴുതി.

By Divya