Sat. Apr 27th, 2024
കു​വൈ​റ്റ് ​സി​റ്റി:

കു​വൈറ്റി​ൽ ഏ​ഴാ​മ​ത്​ ബാ​ച്ച്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഞാ​യ​റാ​ഴ്​​ച എ​ത്തും. പ​ത്തു​ല​ക്ഷം ഡോ​സ്​ ഫൈ​സ​ർ, 17 ല​ക്ഷം ഡോ​സ്​ മോ​ഡേ​ണ, 30 ല​ക്ഷം ഡോ​സ്​ ഓ​ക്​​സ്​​ഫോ​ഡ്​ ആ​സ്​​ട്ര​സെ​നി​ക്ക എ​ന്നീ വാ​ക്​​സി​നു​ക​ളാ​ണ്​ കു​വൈ​ത്ത്​ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ള്ള​ത്.

നി​ല​വി​ൽ എ​ല്ലാ ആ​ഴ്​​ച​യും കു​വൈ​ത്തി​ലേ​ക്ക്​ ഫൈ​സ​ർ, ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ഷി​പ്പ്​​മെൻറ്​ ഉ​ണ്ട്. കൂ​ടു​ത​ൽ ഡോ​സ്​ വാ​ക്​​സി​ൻ എ​ത്തി​യ​ത്​ രാ​ജ്യ​ത്തെ വാ​ക്​​സി​നേ​ഷ​ൻ ദൗ​ത്യം വേ​ഗ​ത്തി​ലാ​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ഫൈ​സ​ർ ക​മ്പ​നി വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​ത്​ കു​വൈ​ത്ത്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ങ്ങ​ളി​ലെ കു​ത്തി​വെ​പ്പ്​ ദൗ​ത്യ​ത്തെ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ അ​വ​ർ ഉ​ൽ​പാ​ദ​നം സു​ഗ​മ​മാ​യി ന​ട​ക്കു​ന്നു. 15 കു​ത്തി​വെ​പ്പ്​ കേ​ന്ദ്ര​ങ്ങ​ൾ കു​വൈ​ത്ത്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ത​യ്യാറാക്കിയിട്ടുണ്ട്.

By Divya