Mon. Dec 23rd, 2024
Restrictions in Tamilnadu for Kerala people

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

  • കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും
  • ഫൈസര്‍ വാക്സിൻ 94 ശതമാനം ഫലപ്രദമെന്ന് പഠനം
  • ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല,പ്രോസിക്യൂഷൻ ഹർജി തള്ളി
  • സ്വാശ്രയമെഡിക്കൽ കോളേജുകളിലെ ഫീസ് കൂടും
  • വയലാര്‍ കൊലപാതകം: 8 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
  • പൂന്തുറയിൽ പ്രതിപക്ഷ നേതാവിന്‍റെ ഉപവാസ സമരം തുടങ്ങി
  • രാഹുല്‍ ഗാന്ധിക്കെതിരെ കപില്‍ സിബല്‍
  • കാസര്‍കോട് കളക്ടര്‍ക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോര്‍ട്ട് തേടി
  • പൊലീസ് അക്രമികളെ സഹായിക്കുന്നുവെന്ന് കെ സുരേന്ദ്രൻ
  • എൻഡിഎയിലേക്ക് മുസ്​ലിം ലീഗ് വന്നാലും സ്വീകരിക്കുമെന്ന് ശോഭ സുരേന്ദ്രന്‍
  • തിരുവല്ലയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തിരുവനന്തപുരത്ത് കണ്ടെത്തി
  • മതസ്​പർധ വളർത്താൻ ശ്രമം; ഇ ശ്രീധരനെതിരെ പൊന്നാനിയിൽ കേസ്​
  • പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട് ഡിജിപിയെ മാറ്റി
  • കർഷകസമരം അവസാനിപ്പിക്കാൻ വീണ്ടും ചർച്ച നടത്താൻ കേന്ദ്രം
  • നദ്ദയുടെയും ഒവൈസിയുടെയും യാത്രകള്‍ക്ക് വിലക്കുമായി ബംഗാള്‍ പൊലീസ്
  • സ്റ്റേഡിയത്തിന് മോദിയുടെ പേര്; വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍
  • പാചക വാതകത്തിന് വിലകൂട്ടി: ഇത്തവണകൂടിയത് 25 രൂപ
  • കുടിയേറ്റ വിലക്ക് നീക്കി ബൈഡൻ; ട്രംപ് മരവിപ്പിച്ച ഗ്രീൻ കാർഡ് പുനരാരംഭിച്ചു
  • തിയേറ്ററുകളിൽ സെക്കൻഡ്‌ ഷോ വേണം; മുഖ്യമന്ത്രിക്ക് ഫിലിം ചേമ്പറിന്റെ കത്ത്
  • ആലിയാ ഭട്ട് കേന്ദ്രകഥാപാത്രമായെത്തുന്ന ‘ഗംഗുഭായ് കത്ത്യവാടി’യുടെ ടീസര്‍ പുറത്ത്

https://www.youtube.com/watch?v=9qTuSiyE_hY&t=334s

By Binsha Das

Digital Journalist at Woke Malayalam