Mon. Dec 23rd, 2024
Curfew will not be imposed in Kuwait

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 കുവൈത്തില്‍ തത്കാലം കര്‍ഫ്യൂ ഇല്ല

2 പ്രവാസികൾക്ക് ഇരട്ട കൊവിഡ് പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നത് അംഗീകരിക്കാനാവില്ലെന്ന് നവോദയ ജിദ്ദ

3 പ്ര​വാ​സി​ക​ളു​ടെ ക്വാ​റ​ൻ​റീ​ൻ കാ​ലാ​വ​ധി വ​ർ​ദ്ധിപ്പി​ക്ക​രു​തെന്ന് സൗ​ദി കെഎംസിസി

4 ഇന്നുമുതൽ ബസുകളിൽ 30 ശതമാനം യാത്രക്കാർ മാത്രം

5 സുരക്ഷിതവും ആരോഗ്യകരവുമായ ലോകകപ്പിനായി മുനിസിപ്പാലിറ്റി പരിസ്​ഥിതി മന്ത്രാലയവും

6 സ്ത്രീകളോട് വിവേചനം കാണിക്കുന്ന തൊഴിൽ പരസ്യങ്ങൾക്കെതിരെ സൗദി

7 വ്യ​ക്തി​ക​ൾ​ക്ക്​ വ​ർ​ഷ​ത്തി​ൽ രണ്ടു ​വാ​ഹ​ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാം

8 ഹോപ് പ്രോബ് ശിൽപികൾക്ക് യുഎഇയുടെ ആദരം

9 യുഎഇയിലെ സ്വദേശി കുടുംബങ്ങൾ ഗാർഹിക തൊഴിലാളികളുടെ ശമ്പളം വർദ്ധിപ്പിച്ചു

10 സ്മാ​ര്‍ട്ട്ഫോ​ൺ നി​ത്യ​ജീ​വി​ത​ത്തി​ൻ്റെ ഭാ​ഗ​മാ​യി​; വി​ൽ​പ​ന​യി​ല്‍ കു​തി​പ്പ്

 

By Athira Sreekumar

Digital Journalist at Woke Malayalam