ഗൾഫ് വാർത്തകൾ: 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ സുപ്രീം കമ്മിറ്റി ഉത്തരവ്.

0
67
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 വി​ദേ​ശ​യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണമെന്ന മു​ന്ന​റി​യി​പ്പു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ലയം

2) 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാന്‍

3 ബു​ധ​നാ​ഴ്​​ച മു​ത​ൽ റെസ്റ്റോറന്റുകളിൽ ഇ​രു​ന്ന്​ ക​ഴി​ക്കാ​നാ​വി​ല്ല

4 റി​യാ​ദ്​ മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

5 ഖത്തറിൽ മൂന്നു തവണയില്‍ കൂടുതല്‍ തൊഴില്‍ മാറ്റം അനുവദിക്കരുതെന്ന് ശൂറ കൗണ്‍സില്‍

6 ഖത്തറിൽ ഈ വർഷം പ്രവാസി സംഖ്യ കൂടും

7 പാസ്‍പോര്‍ട്ടല്ല മുഖമാണ് ദുബൈ വിമാനത്താവളത്തില്‍ ഇനി യാത്രാ രേഖ

8 കാ​ലി​യാ​യു​ള്ള വി​ദേ​ശ ട്ര​ക്കു​ക​ൾ​ക്ക്​ ഒ​ക്​​ടോ​ബ​ർ 19നു​ശേ​ഷം പ്രവേശന വിലക്ക് ഏർപ്പെടുത്തി

9 പ​ണ​മ​യ​ക്ക​ലി​ന്​ നി​കു​തി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി അ​ബ്​​ദു​ല്ല അൽ തുറൈജി എംപി

10 നാവികസേനയുടെ ഇമാറാത്തി കപ്പൽ ‘അൽ സാദിയത്ത്’ ഉദ്ഘാടനം ചെയ്തു

Advertisement