Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

അന്താരാഷ്ട്ര കോണ്‍ഫറന്‍സുകള്‍ക്കും സെമിനാറുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിൻ്റെ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളേയും അക്കാദമിക് വിദഗ്ധന്മാരെയും വിശ്വസിക്കാത്തതെന്ന് രാഹുല്‍ ചോദിച്ചു.

”വിദ്യാര്‍ത്ഥികളെ, അക്കാദമിക് വിദഗ്ധരെ, എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് പുറംലോകത്തോട് സംസാരിക്കാന്‍ അനുവാദമില്ലാത്തതെന്ന് ദയവായി സ്വയം ചോദിക്കുക. എന്തുകൊണ്ടാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നിങ്ങളെ വിശ്വസിക്കാത്തത്?’ അദ്ദേഹം ചോദിച്ചു.

By Divya