Fri. Apr 26th, 2024

Tag: J Mercykutty Amma

പി സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം:   പി സി വിഷ്ണുനാഥിന് ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാനറിയില്ലെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പിസി വിഷ്ണുനാഥ് സാമൂഹിക മാധ്യമങ്ങളിലിടപെടുന്നുണ്ട്, പക്ഷേ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെടാൻ അറിയില്ലെന്ന്…

പ്രതിപക്ഷ നേതാവ് തരംതാഴരുതെന്ന് ജെ മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തരംതാഴരുതെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഇഎംസിസി ട്രോളിങ് കരാർ ആരോപണം മന്ത്രി നിഷേധിച്ചു. ആരോപണം അസംബന്ധമാണെന്നും പ്രതിപക്ഷ നേതാവ്…

Ramesh Chennithala produces more proof in trawling allegations

പത്രങ്ങളിലൂടെ: മീൻ പിടിക്കാനും യുഎസ് കമ്പനി

  പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു. https://www.youtube.com/watch?v=l9SQ0uJu6Nw

ഇഎംസിസി കരാറിലെ അഴിമതി ആരോപണം; രമേശ് ചെന്നിത്തലയ്ക്കതിരെ മന്ത്രി മെഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി കമ്പനിയുമായുള്ള കരാറിൽ അയ്യായിരം കോടിയുടെ അഴിമതി നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മ.അത്തരമൊരു കരാറേയില്ലെന്ന് മന്ത്രി…

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ വീട് ആക്രമിക്കുമെന്ന് പരസ്യ ഭീഷണി മുഴക്കി യുവമോർച്ച നേതാവ്

കൊല്ലം: മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയെയും പോലീസുകാരെയും വീടുകയറി ആക്രമിക്കുമെന്ന് പരസ്യമായി ഭീഷണി മുഴക്കി യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച്…

ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല: മന്ത്രി മേഴ്​സിക്കുട്ടിയമ്മ

ചെല്ലാനം: ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ മേഴ്​സിക്കുട്ടിയമ്മ. ഓരോ വർഷവും…

സംസ്ഥാനത്തെ മുഴുവൻ തീരദേശത്തും ലോക്ക്ഡൗൺ നടപ്പാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശത്താകെ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി ജെ മേഴ്‍സിക്കുട്ടിയമ്മ.  കടലില്‍ പോകാന്‍ മാത്രം അനുമതി നല്‍കുമെന്നും  മത്സ്യം പുറത്ത് എത്തിക്കാന്‍ പ്രത്യേക സര്‍ക്കാര്‍ സംവിധാനം…

ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ ഒന്‍പത് മുതല്‍  ആരംഭിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ്…

കേരളത്തെ ഗുജറാത്തോ മഹാരാഷ്ട്രയോ ആക്കാന്‍ അനുവദിക്കില്ല; വി മുരളീധരന് മറുപടിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ശരിയല്ലെന്നും കേന്ദ്രമാനദണ്ഡങ്ങള്‍ കേരളം പാലിക്കുന്നില്ലെന്നുമുള്ള കേന്ദ്രവിദേശ കാര്യസഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പുറത്തുനിന്ന് വരുന്നവരെ സ്വീകരിക്കാന്‍…

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ 

കൊച്ചി: കടമക്കുടിയിലെ മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ലൈഫ് മിഷൻ പദ്ധതി വഴി ഫിഷറീസ് വകുപ്പ് വീട് നൽകുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. കൂടാതെ, കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ…