Mon. Dec 23rd, 2024
5400 fine will be imposed if children below 10 years are allowed to sit in front seat of a vehicle

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

1 സൗദിയിൽ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

2 മാസ്ക് മറന്നാൽ ലക്ഷം രൂപ പിഴ

3 കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ൻറെ മു​ൻ സീ​റ്റി​ൽ ഇ​രു​ത്തി​യാ​ൽ 5,400 ദി​ർ​ഹം പി​ഴ

4 കുവൈത്ത് വിമാനത്താവളം 21ന് തുറക്കും

5 കൊവിഡിനിടയിലും ത​ള​രാ​തെ ദു​ബൈ​യി​ലെ പൊതുഗതാഗതം

6 ദുബൈ യാത്രക്കാർ ക്യൂ ആർ കോഡുള്ള കൊവിഡ്​ ഫലം കരുതണമെന്ന്​ ഡിഎച്ച്​എ

7 വ​ട​ക്ക​ൻ സൗ​ദി​യി​ൽ കനത്ത മ​ഞ്ഞു​വീ​ഴ്ച

8 സൗദിയിൽ ചെ​റു​കി​ട, ഇ​ട​ത്ത​രം വാ​ണി​ജ്യ​ സം​രം​ഭ​ങ്ങ​ൾ​ക്ക്​ പ്രത്യേക ബാങ്ക്

9 സ്വകാര്യ സ്​കൂൾ പ്രവേശന രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നുമുതൽ

10 ഖത്തര്‍ കപ്പിന് ഇന്നു തുടക്കം

https://www.youtube.com/watch?v=YQRXQVZkWuk

By Athira Sreekumar

Digital Journalist at Woke Malayalam