ഗൾഫ് വാർത്തകൾ: ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം

കെട്ടിട നിർമാണത്തിനായി ഉണ്ടാക്കിയ താൽക്കാലിക ജല സംഭരണി തകർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതായും 10 പേർക്കു പരുക്കേറ്റതായും സൗദി റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.

0
70
Reading Time: < 1 minute

 

ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:

  • നയതന്ത്ര ബന്ധം സൗദി രാജാവിലൂടെ ബൈഡൻ മുന്നോട്ട് കൊണ്ടു പോകും: വൈറ്റ് ഹൗസ്
  • ബിബിസി പുറത്തുവിട്ട ലത്തീഫ രാജകുമാരിയുടെ വീഡിയോയില്‍ യുഎഇയ്ക്ക് പിടിവീഴുന്നു
  • ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം
  • കൊവി​ഡ്​ വാ​ക്​​സി​ൻ: വി​ദേ​ശി​ക​ളി​ൽ മു​ൻ​ഗ​ണ​ന ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്
  • കുവൈത്തിൽ കുത്തിവെപ്പ്​ നിരക്കിൽ കുതിപ്പ്
  • കൊവിഡ് വ്യാപന രാഷ്ട്രങ്ങളിലേക്ക് വിമാനവിലക്ക് പരിഗണനയിലെന്ന് ഒമാന്‍
  • ജീ​വി​ത​ത്തി​നും ആ​രോ​ഗ്യ സു​ര​ക്ഷക്കുമി​ട​യി​ൽ സ​ന്തു​ല​നം വേ​ണം: കുവൈത്ത് പാ​ർ​ല​മെൻറ്
  • കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി
  • അ​ന​ധി​കൃ​ത പോ​സ്​​റ്റ​ൽ സേ​വ​നം ക​ന​ത്ത പി​ഴ ല​ഭി​ക്കാ​വു​ന്ന കു​റ്റം
  • യുഎഇയിൽ അന്താരാഷ്ട്ര​​പ്ര​തി​രോ​ധ, നാ​വി​ക പ്ര​ദ​ർ​ശ​നം 21 മു​ത​ൽ ആരംഭിക്കും

Advertisement