ഇന്നത്തെ പ്രധാന ഗൾഫ് വാർത്തകൾ:
- നയതന്ത്ര ബന്ധം സൗദി രാജാവിലൂടെ ബൈഡൻ മുന്നോട്ട് കൊണ്ടു പോകും: വൈറ്റ് ഹൗസ്
 - ബിബിസി പുറത്തുവിട്ട ലത്തീഫ രാജകുമാരിയുടെ വീഡിയോയില്‍ യുഎഇയ്ക്ക് പിടിവീഴുന്നു
 - ജിദ്ദയിൽ ജലസംഭരണി തകർന്ന് രണ്ടു മരണം
 - കൊവിഡ് വാക്സിൻ: വിദേശികളിൽ മുൻഗണന ഗാർഹിക തൊഴിലാളികൾക്ക്
 - കുവൈത്തിൽ കുത്തിവെപ്പ് നിരക്കിൽ കുതിപ്പ്
 - കൊവിഡ് വ്യാപന രാഷ്ട്രങ്ങളിലേക്ക് വിമാനവിലക്ക് പരിഗണനയിലെന്ന് ഒമാന്‍
 - ജീവിതത്തിനും ആരോഗ്യ സുരക്ഷക്കുമിടയിൽ സന്തുലനം വേണം: കുവൈത്ത് പാർലമെൻറ്
 - കുവൈത്തില്‍ നാല് ദിവസത്തെ പൊതു അവധി
 - അനധികൃത പോസ്റ്റൽ സേവനം കനത്ത പിഴ ലഭിക്കാവുന്ന കുറ്റം
 - യുഎഇയിൽ അന്താരാഷ്ട്രപ്രതിരോധ, നാവിക പ്രദർശനം 21 മുതൽ ആരംഭിക്കും
 
https://www.youtube.com/watch?v=NwtKkaUBMGY