Mon. Dec 23rd, 2024
Covid Vaxination in India

ഇന്നത്തെ പ്രധാനവാര്‍ത്തകള്‍

  • വാക്സിനേഷൻ അടുത്ത ഘട്ടവും സൗജന്യമാക്കിയേക്കും
  • കൊവിഡ് ലക്ഷണമുള്ളവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി ഉത്തരവിറക്കി
  • കൊവിഷീൽഡിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
  • രാജ്യത്തെ എല്ലാ ടോള്‍പ്ലാസകളിലും ഫാസ്ടാഗ് നിലവില്‍ വന്നു
  • പിഎസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം നിയമവിരുദ്ധ നിയമനത്തിന് വേണ്ടിയെന്ന് എ വിജയരാഘവൻ
  • ‘മീശ’ വിവാദം: പുരസ്കാര നിർണയത്തിൽ പുനർവിചിന്തനമില്ലെന്ന് അക്കാദമി അധ്യക്ഷൻ
  • പള്ളിത്തർക്കം: സർക്കാരിന് തുറന്ന പിന്തുണ നൽകേണ്ടെന്ന് യാക്കോബായ സഭ
  • സർക്കാർ ദുർവാശി ഉപേക്ഷിക്കണമെന്ന് രമേശ് ചെന്നിത്തല
  • കേരളാ കോൺഗ്രസ് ബി പിളരുന്നു
  • പുതുച്ചേരി സർക്കാർ കടുത്ത പ്രതിസന്ധിയില്‍; ഒരു എംഎൽഎ കൂടി രാജിവച്ചു
  • ഫിംഗര്‍ ഫൈവിലെ നിര്‍മാണങ്ങള്‍ ചൈന പൊളിച്ചു നീക്കിത്തുടങ്ങി
  • കാലടി സര്‍വകലാശാലയില്‍ അനധികൃത നിയമനം; കെഎസ്‌യു മാര്‍ച്ചില്‍ സംഘർഷം
  • ബംഗാളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരിച്ചു
  • ബിജെപിക്കുവേണ്ടി ചെപ്പോക്കില്‍ മത്സരിക്കാനൊരുങ്ങി ഖുശ്ബു
  • പൊലീസ് ഉദ്യോ​ഗസ്ഥർ മദ്യപിച്ചാൽ ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് നിതീഷ് കുമാർ
  • തുടർച്ചയായി ഒൻപതാം ദിവസവും പെട്രോൾ-ഡീസൽ വില കൂട്ടി
  • ആദ്യമായി ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​ക്ക് വ​നി​ത മേ​ധാ​വി
  • കര്‍ഷക സമരത്തെ പിന്തുണയ്ക്കണം; ബൈഡന് കത്തയച്ച് യു.എസ് അഭിഭാഷകര്‍
  • ഇന്ത്യ പിപിഇ കിറ്റ് നിര്‍മിക്കുമ്പോള്‍ ചിലര്‍ ഇന്ത്യക്കെതിരെ ടൂള്‍ കിറ്റ് നിര്‍മിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
  • ബോളിവുഡ് നടന്‍ സന്ദീപ് നഹര്‍ മരിച്ച നിലയില്‍

https://www.youtube.com/watch?v=-Q3KDYdCfZc

By Binsha Das

Digital Journalist at Woke Malayalam