തിരഞ്ഞെടുപ്പ് ഏപ്രിലില്‍ വേണമെന്ന് എല്‍ഡിഎഫും യുഡിഎഫും

നിയമസഭ തിരഞ്ഞെടുപ്പ് മേയില്‍ മതിയെന്നാണ് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് ഏപ്രില്‍ ആദ്യം നടത്തണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും കമ്മിഷനോട് ആവശ്യപ്പെട്ടത്. 140 മണ്ഡലങ്ങളിലും ഒറ്റ ദിവസം തന്നെ തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടു.

0
54
Reading Time: < 1 minute

പ്രാദേശിക, ദേശീയ ദിനപത്രങ്ങളിലെ പ്രധാനതലക്കെട്ടുകൾ വിശകലനം ചെയ്യുന്ന പരിപാടിയാണിത്. ഈ ദിവസത്തിന്റെ പ്രത്യേകത, ട്വിറ്റർ ട്രെൻഡിങ് എന്നിവയും ചർച്ച ചെയ്യുന്നു.

Advertisement