Sat. Apr 26th, 2025

ഇന്ത്യയൊട്ടാകെ ഉള്ള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫിന്റെ രണ്ടാം ഭാഗം. ജൂലൈ 16ന് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യാനിരിക്കെ വിചിത്രമായ ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരിക്കുകയാണ് കന്നഡ സൂപ്പർ താരം യാഷിന്റെ ആരാധകർ.

കെജിഎഫ് 2 റിലീസ് ചെയ്യുന്ന ദിവസം രാജ്യത്തിന് പൊതുഅവധി നൽകണമെന്നാണ് ആരാധകർ മോദിയോട് അഭ്യർഥിക്കുന്നത്.ജൂലൈ 16ന് നാഷണൽ ഹോളിഡേ പ്രഖ്യാപിക്കണമെന്നാണ് കത്തിൽ പറയുന്നത്.

By Divya