29 C
Kochi
Tuesday, October 19, 2021
Home Tags Letter

Tag: Letter

KK Rama

കെകെ രമയ്ക്ക് ഭീഷണി കത്ത്: പിന്നിൽ കെ സുധാകരനെന്ന് സംശയവുമായി പി ജയരാജൻ

കണ്ണൂർ:വടകര എംഎൽഎയും ആർഎംപി നേതാവും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമക്ക് ലഭിച്ച ഭീഷണി കത്തിനെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കത്തിന് പിന്നിൽ കെ സുധാകരനാണോയെന്ന് ജയരാജൻ സംശയം പ്രകടിപ്പിച്ചു. ഫെയ്സ്ബുക് പോസ്റ്റിലാണ് പി ജയരാജൻ...

കേന്ദ്രമന്ത്രി കത്തെഴുതി; ‘അലോപ്പതി’ പ്രസ്താവന പിന്‍വലിച്ച് ബാബാ രാംദേവ്

ന്യൂഡൽഹി:ആധുനിക ചികിത്സാ രീതിയെയും  ഡോക്ടര്‍മാരെയും അപമാനിച്ച് യോഗ ഗുരു ബാബരാംദേവ് നടത്തിയ പ്രസ്താവന അദ്ദേഹം പിന്‍വലിച്ചു. ഐഎംഎയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ അദ്ദേഹത്തോട് പ്രസ്താവന പിന്‍വലിക്കാന്‍ കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം പ്രസ്താവന പിന്‍വലിച്ചതായി ട്വീറ്റ് ചെയ്തത്. ഡോ ഹര്‍ഷ് വര്‍ധന്റെ കത്ത് ലഭിച്ചു.ഞാന്‍...

കൊവിഡ് ഇന്ത്യൻ വകഭേദം ഇല്ല; ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നൽകി കേന്ദ്രം

ന്യൂഡൽഹി:കൊവിഡ് വൈറസിന് ഇന്ത്യൻ വകഭേദം ഇല്ലെന്ന് കേന്ദ്ര സർക്കാർ. കൊറോണ വൈറസിന്റെ ഒരു ഇന്ത്യൻ വേരിയന്റാണ് B.1.617 എന്ന് സൂചിപ്പിക്കുന്ന എല്ലാ ഉള്ളടക്കവും ഉടൻ നീക്കംചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്രം എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കത്ത് നൽകി. ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് ഇന്ത്യൻ വകഭേദം എന്ന്...

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാഷട്രപതിക്ക് സ്റ്റാലിന്‍റെ കത്ത്

ചെന്നൈ:രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രാഷ്ട്രപതിക്ക് കത്തയച്ചു. കത്ത് ഡിഎംകെ എംപി ടി ആർ ബാലു വ്യാഴാഴ്ച രാഷ്ട്രപതിക്ക് കൈമാറി. കത്തിന്‍റെ കോപ്പി തമിഴ്‌നാട് സർക്കാർ മാധ്യമങ്ങൾക്ക് നൽകി.2018ൽ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ച്...

കേരളത്തിന് പുറത്തേക്ക് ഓക്സിജൻ കൊണ്ടു പോകാൻ കഴിയില്ല; മോദിക്ക് കത്തയച്ച് കേരളം

തിരുവനന്തപുരം:ചൊവ്വാഴ്ച മുതൽ കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആക്റ്റീവ് കേസുകൾ മേയ് 15 ഓടെ ആറു ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കുന്നത്. അങ്ങനെ വന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണവും ഉയരും.450...

ചര്‍ച്ചകള്‍ക്ക് വാതില്‍ തുറന്ന് പാകിസ്താന്‍; നരേന്ദ്ര മോദിക്ക് കത്ത്

ന്യൂഡൽഹി:ഇന്ത്യ പാകിസ്താന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള വാതില്‍ തുറന്ന് പാകിസ്താന്‍. ജമ്മുകശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചയാകാമെന്ന് പാകിസ്താന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ പറയുന്നു.പാക് ദേശീയ ദിനത്തില്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള മറുപടിയായാണ് പാകിസ്താന്റെ...

ബിജെപിയെ തോല്‍പ്പിക്കണമെന്ന് ജയിലില്‍ നിന്ന് അഖില്‍ ഗൊഗോയിയുടെ കത്ത്

അസം:വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് ജയിലിൽ കഴിയുന്ന ആക്​ടിവിസ്റ്റും കർഷക നേതാവുമായ അഖില്‍ ഗൊഗോയി. "അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തമായ ബിജെപി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണം. അസമിന്റെ ഭാവി ജനങ്ങളെ ആശ്രയിച്ചിരിക്കും, അവര്‍...

ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ മോദിക്ക് തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​ നേ​താ​ക്ക​ൾ

അ​ഹമ്മദാ​ബാ​ദ്​:ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​‍ൻറെ 75ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്കം കു​റി​ക്കാ​ൻ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക്​ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി ഡോ ​ബിആ​ർ അം​ബേ​ദ്​​ക​റെ അ​വ​ഹേ​ളി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ തു​റ​ന്ന ക​ത്തു​മാ​യി ദ​ലി​ത്​ നേ​താ​ക്ക​ൾ. 130ാം ജ​ൻ​മ​വാ​ർ​ഷി​ക​ത്തി​ന്​ മു​ന്നോ​ടി​യാ​യി അം​ബേ​ദ്​​ക​റെ ദേ​ശീ​യ നേ​താ​വാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യം.ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ അം​ബേ​ദ്​​ക​ർ സം​ഘ​ർ​ഷ്​ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​മ്പ​യി​ൻ...

തുടർച്ചയായി ജയിച്ചവർ മാറിനിൽക്കണമെന്ന് ഹൈക്കമാൻഡിന് ടിഎൻ പ്രതാപൻ്റെ കത്ത്

തിരുവനന്തപുരം:അഞ്ചുതവണ തുടർച്ചയായി മൽസരിച്ചു വിജയിച്ചവരിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ളവർ മാറിനിൽക്കണമെന്ന് കോൺഗ്രസ്‌ നേതാവ് ടിഎൻപ്രതാപൻ എംപി. രണ്ടുതവണ തുടർച്ചയായി മൽസരിച്ചു തോറ്റവരും സ്ഥാനാർത്ഥിയാകരുത്. കോൺഗ്രസിന് ലഭിക്കുന്ന സീറ്റിൽ 20% എങ്കിലും സ്ത്രീകൾക്കും യുവജനങ്ങൾക്ക് നൽകണം.ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരെയും വിചാരണ നടക്കുന്ന കേസുകൾ ഉള്ളവരെയും മാറ്റിനിർത്തണം. എംപിമാരെ...

കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസിന് ബൃന്ദ കാരാട്ടിൻ്റെ കത്ത്

ന്യൂഡല്‍ഹി:ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കമീഷണര്‍ക്ക് കത്ത് നല്‍കി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ടെലഗ്രാം വഴി വിദ്വേഷപ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കത്ത്. ‘ന്യൂസ് ലോണ്ടറി’ വാര്‍ത്താപോര്‍ട്ടല്‍ പുറത്തുവിട്ട അന്വേഷണറിപ്പോര്‍ട്ട് പ്രകാരം കപില്‍മിശ്രയും കൂട്ടരും ‘ഹിന്ദു ഇക്കോസിസ്റ്റം’ എന്ന ടെലഗ്രാം ഗ്രൂപ്പ്...