Mon. Dec 23rd, 2024
കു​വൈ​ത്ത്​ സി​റ്റി:

കു​വൈ​ത്തി​ൽ സ​മീ​പ ആ​ഴ്​​ച​ക​ളി​ൽ കൊ​വി​ഡ്​
കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നി​​ടെ വീ​ണ്ടും ലോ​ക്​​ഡൗ​ൺ ഉ​ൾ​പ്പെ​ടെ
ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ ക​ട​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ജ​നം. ഇ
​തു​വ​രെ അ​ത്ത​രം സൂ​ച​ന​ക​ളൊ​ന്നും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്
ഉ​ണ്ടാ​യി​ട്ടി​ല്ല. നി​യ​ന്ത്ര​ണാ​തീ​ത​മാ​യി കൊ​വി​ഡ്​ വ്യാ​പി​ച്ചാ​ൽ
​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​ൻ അ​ധി​കൃ​ത​ർ നിർബന്ധിതരാകും.

By Divya