Wed. Jan 22nd, 2025
‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

ന്യു ഡൽഹി:

സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്ന ആത്മനിർഭർഭാരതിനെ 2020-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു. ഒരു മഹാമാരിയുടെ ആപത്തുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങളെ സാധൂകരിക്കുന്നതിനാലാണ് ഈ പദം തിരഞ്ഞെടുത്തത് എന്ന് ഓസ്‌ഫോർഡ്.

ഭാഷാ വിദഗ്ധരായ കൃതിക അഗർവാൾ, പൂനം നിഗം സഹായ്, ഇമോജൻ ഫോക്സൽ എന്നിവരുടെ ഉപദേശക സമിതിയാണ് ഈ വാക്ക് തിരഞ്ഞെടുത്തത്.

https://youtu.be/dtD1LuYB_JE