28 C
Kochi
Friday, July 23, 2021
Home Tags Narendramodi

Tag: Narendramodi

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവുകൾ : പ്രധാന വാർത്തകൾ

രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവുകൾ : പ്രധാന വാർത്തകൾ

 പത്തനാപുരത്ത് ബോംബ് കണ്ടെത്തിയതിൽ ഭീകരബന്ധമെന്ന് സംശയം  സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ: തീരുമാനം ഇന്ന്  രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു, നിയന്ത്രണങ്ങളിൽ ഇളവുകൾ  കടൽക്കൊല കേസ് അവസാനിപ്പിച്ച്  സുപ്രീം കോടതി, നഷ്ടപരിഹാരമായി 10 കോടി രൂപ ഇറ്റലി നൽകി 15 കോടി രൂപയുടെ സുരക്ഷാ വേലി പദ്ധതിയിൽ ക്രമക്കേടെന്ന് കിഫ്ബി ...
മമതയുടെ വിജയവും കലാപവും

മമതയുടെ വിജയവും കലാപവും

ആണത്തം നിറഞ്ഞ രാഷ്ട്രീയത്തില്‍ ഒറ്റയാള്‍ പോരാട്ടത്തിന്റെ ചരിത്രമാണ് രാജ്യത്തെ ഏക വനിതാമുഖ്യമന്ത്രിയായ മമത ബാനര്‍ജി എഴുതിച്ചേര്‍ത്തത്. സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലും അതിനു പുറത്തും ചെറുത്തുനില്‍പ്പിന്റെ പെണ്‍രാഷ്ട്രീയത്തില്‍ ഇതൊരു നാഴികക്കല്ലാണ് . ചാറ്റർജിയെ തോല്പിച്ച് ലോക്സഭയിലെത്തിയ, സീതാറാം കേസരിയെ വെല്ലുവിളിച്ചു തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച, സിംഗൂർ വിഷയത്തിൽ 26ദിവസം ഉണ്ണാവ്രതം...
#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

#ResignModi ഹാഷ്‌ടാഗ് ഫേസ്ബുക്ക് ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു 

കൊറോണ വൈറസ് രാജ്യത്ത് നിയന്ത്രണാതീതമായതിനാൽ ഇന്ത്യൻ സർക്കാരിനെ വിമർശിച്ച് 12,000 ത്തിലധികം  പോസ്റ്റുകളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടുന്ന ഹാഷ്‌ടാഗ് ഫേസ്ബുക്കിൽ ആദ്യം തടഞ്ഞു പിന്നീട് പുനസ്ഥാപിച്ചു കേന്ദ്ര സര്‍ക്കാര്‍ കൊവിഡിനെ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഫേസ്ബുക്കില്‍ ‘റിസൈന്‍ മോദി’ എന്ന ഹാഷ്ടാഗ്...
‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

‘ആത്മനിർഭർഭാരത്’ 2020-ലെ വാക്ക്

ന്യു ഡൽഹി:സ്വാശ്രയത്വത്തെ സൂചിപ്പിക്കുന്ന ആത്മനിർഭർഭാരതിനെ 2020-ലെ ഹിന്ദി പദമായി ഓക്സ്ഫോർഡ് തിരഞ്ഞെടുത്തു. ഒരു മഹാമാരിയുടെ ആപത്തുകളെ നേരിടുകയും അതിജീവിക്കുകയും ചെയ്ത എണ്ണമറ്റ ഇന്ത്യക്കാരുടെ ദൈനംദിന നേട്ടങ്ങളെ സാധൂകരിക്കുന്നതിനാലാണ് ഈ പദം തിരഞ്ഞെടുത്തത് എന്ന് ഓസ്‌ഫോർഡ്.ഭാഷാ വിദഗ്ധരായ കൃതിക അഗർവാൾ, പൂനം നിഗം സഹായ്, ഇമോജൻ ഫോക്സൽ എന്നിവരുടെ ഉപദേശക സമിതിയാണ്...
Golwalkar and Rajiv Gandhi centre for biotechnology (Picture Credits: Google)

ഗോൾവാൾക്കര്‍ വിവാദം ; ഡോ: പൽപ്പുവിന്റെ പേരിൽ ആ സ്ഥാപനത്തെ ജനകീയമാക്കാന്‍ ആഹ്വാനം

രാജീവ്ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലെ പുതിയ കാമ്പസിന്​​ ആർഎസ്എസ് സൈദ്ധാന്തികൻ ഗോൾവാൾക്കറുടെ പേരിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇപ്പോഴിതാ ബിജെപിയെയും ആര്‍എസ്എസ്സിനെയും നരേന്ദ്രമോദിസര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്ന അഡ്വ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുകയാണ്.ഒരു സ്ഥാപനത്തിന്റെ പേരിടലിന്റെ മാനദണ്ഡം...

പിഎം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്ന് പൊതുതാത്പര്യ ഹർജി

ഡൽഹി:   പിഎം കെയേഴ്‌സ് പദ്ധതിയിലേക്ക് എത്ര തുക ലഭിച്ചുവെന്നും ഏതൊക്കെ ആവശ്യത്തിന് ചെലവാക്കിയെന്നും വെബ്‌സൈറ്റിൽ ഇടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ഉള്ളവ പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്. എന്നാൽ പി എം കെയേഴേസ് പൊതുസ്ഥാപനം അല്ലാത്തതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് കേന്ദ്ര...

നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേ? സാമ്പത്തിക പാക്കേജിനെതിരെ ശിവസേന

മഹാരാഷ്ട്ര:   പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ പാക്കേജിനെ വിമര്‍ശിച്ച് ശിവസേന. നിലവിൽ ഇന്ത്യ സ്വാശ്രയമല്ലേയെന്ന ചോദ്യവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ മുഖപത്രമായ സാമ്നയിലാണ് കേന്ദ്രസർക്കാരിനോട് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.മാര്‍ച്ചില്‍ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ഉള്‍പ്പെടുന്ന 20 ലക്ഷം കോടി രൂപയുടെ പുതിയ പാക്കേജ്...

സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവച്ചില്ല; വിമർശനവുമായി ചിദംബരം

ന്യൂ ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജിന്റെ വിശദാംശങ്ങൾ പങ്കുവെക്കാത്തതിൽ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് പി ചിദംബരം. പ്രധാനമന്ത്രി ഒരു വലിയ തലക്കെട്ടും ഒഴിഞ്ഞ പേജും മാത്രം മുന്നിൽ വെച്ചുവെന്നായിരുന്നു വിഷയത്തിൽ ചിദംബരത്തിന്റെ പ്രതികരണം.https://twitter.com/PChidambaram_IN/status/1260403518042750979തനിക്കും അദ്ദേഹം എന്താണ് ഉദ്ദേശിേച്ചതെന്ന്...

പ്രധാനമന്ത്രി നരേന്ദ്രമോദി അസം സന്ദര്‍ശനം റദ്ദാക്കി

അതേസമയം ഗായകനായ സുബീന്‍ ഗാര്‍ഗ് പ്രധാനമന്ത്രി അസമിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്നു

എന്‍പിആര്‍ കണക്കെടുപ്പില്‍ ജനങ്ങള്‍ തെറ്റായ വിവരങ്ങള്‍ നല്‍കണം; അരുന്ധതി റോയ്

എന്‍ആര്‍സി ഇന്ത്യയിലെ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണ് നടപ്പാക്കാനൊരുങ്ങുന്നത്‌