Sat. Jan 18th, 2025
റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് മുന്നറിയിപ്പ്: ഗൾഫ് വാർത്തകൾ

പ്രധാനപ്പെട്ട ഗൾഫ് വാർത്തകൾ:

  • റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന്  മുന്നറിയിപ്പ്
  • സൗദിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് സൗകര്യം ഒരുക്കുമെന്ന് അംബാസഡര്‍
  • ദോഹ നഗരം സഞ്ചാരികളുടെ ‘ട്രെൻഡിങ്’ കേന്ദ്രങ്ങളിൽ മൂന്നാമത്
  • യുഎഇയിൽ 11 ബാങ്കുകൾക്ക് പിഴ; കള്ളപണം വെളുപ്പിക്കൽ നിയമം ലംഘിച്ചു
  • സ്ഥാപന രഹസ്യം വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ: യുഎഇ
  • ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ്: ​ഒമാ​നി​ൽ നാ​ലു കേ​സു​ക​ൾ​കൂ​ടി ക​ണ്ടെ​ത്തി
  • കുവൈത്ത് വിമാനത്താവളത്തിൽ എല്ലാ യാത്രക്കാർക്കും പിസിആർ ഏഴു മുതൽ
  • സൗദിയില്‍ ആശുപത്രിക്ക് സമീപം ഹൂതി മിസൈല്‍ പതിച്ചു
  • കൊവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളാൽ ഖത്തറിൽ ആശുപത്രി യിലാകുന്നവർ കൂടുന്നു
  • ദമ്മാമിൽ വൻ ലഹരിവേട്ട; 14ദശലക്ഷം ലഹരി ഗുളികകൾ പിടികൂടി

https://youtu.be/pxcoJGp3e-o